Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nattu Vishesham

Kottayam

താ​ക്കോ​ൽ ദാ​നം ഇ​ന്ന്

മ​ണ​ര്‍കാ​ട്: ശ്രേ​ഷ്ഠ ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ന്‍ കാ​തോ​ലി​ക്ക ബാ​വ​യു​ടെ നാ​മ​ത്തി​ല്‍ മ​ണ​ര്‍കാ​ട് വി​ശു​ദ്ധ മ​ര്‍ത്ത്മ​റി​യം യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ നി​ര്‍മി​ക്കു​ന്ന പാ​ര്‍പ്പി​ട സ​മു​ച്ച​യ​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ദ്രു​ത​ഗ​തി​യി​ല്‍ പു​രോ​ഗ​മി​ക്കു​ന്നു.

ഭൂ​ര​ഹി​ത​രും ഭ​വ​ന​ര​ഹി​ത​രു​മാ​യ ആ​ളു​ക​ള്‍ക്ക് കൈ​ത്താ​ങ്ങ് ന​ല്‍കു​ന്ന​തി​നാ​യി ക​ത്തീ​ഡ്ര​ലി​ന്‍റെ സാ​ധു​ജ​ന സേ​വ​നവി​ഭാ​ഗ​മാ​യ വി​ശു​ദ്ധ മ​ര്‍ത്ത​മ​റി​യം സേ​വ​കാ സം​ഘ​ത്തി​ന്‍റെ വാ​ര്‍ഷി​ക ബ​ജ​റ്റി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി ആ​ദ്യ​ഘ​ട്ട​മാ​യി 1.5 കോ​ടി രൂ​പ ചെ​ല​വി​ല്‍ എട്ട് പാ​ര്‍പ്പി​ട​ങ്ങ​ളാ​ണ് നി​ര്‍മി​ച്ച് ന​ല്‍കു​ന്ന​ത്.

ഉ​പ​ഭോ​ക്താ​വി​ന് കാ​ല​ങ്ങ​ളോ​ളം സ​മു​ച്ച​യ​ത്തി​ല്‍ താ​മ​സി​ക്കാ​നും കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യ​ത്തി​ലേ​ക്ക് ഉ​യ​രു​മ്പോ​ള്‍ പാ​ര്‍പ്പി​ടം തി​രി​കെ പ​ള്ളി​യി​ലേ​ക്കു ന​ല്‍കി മ​റ്റ് അ​ര്‍ഹ​രാ​യ​വ​ര്‍ക്ക് കൈ​മാ​റാ​വു​ന്ന രീ​തി​യി​ലാ​ണു പാ​ര്‍പ്പി​ട സ​മു​ച്ച​യം വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​ന്നു മ​ണ​ര്‍കാ​ട് ക​ത്തീ​ഡ്ര​ലി​ല്‍ ന​ട​ക്കു​ന്ന ക്രി​സ്മ​സ് പ്രോ​ഗ്രാ​മി​ല്‍ മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ഭ​വ​ന​ങ്ങ​ളു​ടെ താ​ക്കോ​ല്‍ ദാ​നം നി​ര്‍വ​ഹി​ക്കും.

District News

നി​​​യ​​​മ​​​നാം​​​ഗീ​​​കാ​​​രം ല​​​ഭി​​​ക്കാ​​​ത്ത അ​​​ധ്യാ​​​പ​​​കരു​​​ടെ സ​​​മ​​​ര​​​ത്തി​​​ന് ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യി​​​ല്‍ തു​​​ട​​​ക്ക​​​മാ​​​യി

ച​​​ങ്ങ​​​നാ​​​ശേ​​​രി: വി​വി​ധ വി​ഷ​യ​ങ്ങ​ളു​ടെ പേ​രി​ല്‍ നി​യ​മ​നാം​ഗീ​കാ​രം നി​ഷേ​ധി​ക്ക​പ്പെ​ട്ട അ​ധ്യാ​പ​ക​രു​ടെ സ​മ​ര​സ​മി​തി രൂ​പീ​ക​രി​ച്ച് സ​മ​ര​ത്തി​നു ച​ങ്ങ​നാ​ശേ​രി​യി​ല്‍ തു​ട​ക്ക​മാ​യി. സ​മ​രസ​മി​തി ര​ക്ഷാ​ധി​കാ​രി വി.​ജെ. ലാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ശ​മ്പ​ളം കൊ​ടു​ക്കാ​തെ അ​ധ്യാ​പ​ക​രെ സ​ര്‍​ക്കാ​ര്‍ വ​ഞ്ചി​ക്കു​ക​യാ​ണെ​ന്നും അ​വ​രു​ടെ സ​മ​ര​ത്തി​നു ച​ങ്ങ​നാ​ശേ​രി​യി​ല്‍ തു​ട​ക്കം​കു​റി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ നാ​ലു​വ​ര്‍​ഷ​മാ​യി നി​യ​മ​നാം​ഗീ​കാ​രം ല​ഭി​ക്കാ​തെ ശ​മ്പ​ളം കി​ട്ടാ​ത്ത​വ​രുടെയും ഗ​സ്റ്റ് അ​ധ്യാ​പ​ക​രാ​യി വ​ര്‍​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന​വ​രു​ടെ​യും സ​മ​രപ്ര​ഖ്യാ​പ​ന സ​മ്മേ​ള​നം ആ​ര്‍​ക്കാ​ലി​യ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്.

സ​​​മ​​​രം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ അ​​​ധ്യാ​​​പ​​​ക കൂ​​​ട്ടാ​​​യ്മ സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​നും സ​​​മ്മേ​​​ള​​​നം തീ​​​രു​​​മാ​​​നി​​​ച്ചു. ജ​​​നു​​​വ​​​രി 10ന് ​​​വി​​​പു​​​ല​​​മാ​​​യ അ​​​ധ്യാ​​​പ​​​ക ക​​​ണ്‍വ​​​ന്‍ഷ​​​ന്‍ ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യി​​​ല്‍ ന​​​ട​​​ത്തു​​​ന്ന​​​തി​​​നും ജ​​​നു​​​വ​​​രി അ​​​വ​​​സാ​​​ന വാ​​​രം സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് ന​​​ട​​​യി​​​ല്‍ സ​​​മ​​​ര​​​മാ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നും സ​​​മ്മേ​​​ള​​​നം തീ​​​രു​​​മാ​​​നി​​​ച്ചു.

സ​​​മ​​​രസ​​​മി​​​തി ക​​​ണ്‍വീ​​​ന​​​ര്‍ ല​​​യ മ​​​രി​​​യ ജോ​​​സ​​​ഫി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ എ​​​ബി​​​ന്‍ ആ​​​ന്‍റ​​​ണി, സി​​​സ്റ്റ​​​ര്‍ റോ​​​സ്ബ​​​ല്ല, നീ​​​തു മ​​​രി​​​യ ജേ​​​ക്ക​​​ബ്, ആ​​​ഷ ആ​​​ന്‍റ​​​ണി, സ​​​ബീ​​​ഷ് നെ​​​ടു​​​മ്പ​​​റ​​​മ്പി​​​ല്‍, മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യ തോ​​​മ​​​സു​​​കു​​​ട്ടി മ​​​ണ​​​ക്കു​​​ന്നേ​​​ല്‍, സൂ​​​സ​​​മ്മ ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

ഭി​​​ന്ന​​​ശേ​​​ഷി നി​​​യ​​​മ​​​ന​​​ത്തി​​​ന്‍റെ പേ​​​രി​​​ല്‍ പ​​​തി​​​നാ​​​റാ​​​യി​​​ര​​​ത്തോ​​​ളം വ​​​രു​​​ന്ന അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ ശ​​​മ്പ​​​ള​​​മാ​​​ണ് സ​​​ര്‍ക്കാ​​​ര്‍ ത​​​ട​​​ഞ്ഞുവ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രു​​​ടെ പോ​​​സ്റ്റ് ഒ​​​ഴി​​​ച്ചി​​​ട്ട​​​ശേ​​​ഷം നി​​​യ​​​മ​​​നാം​​​ഗീ​​​കാ​​​രം ന​​​ല്‍ക​​​ണ​​​മെ​​​ന്നും സ​​​മ്മേ​​​ള​​​നം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട

District News

ക്രി​​​യേ​​​റ്റീ​​​വ് ഡി​​​ജി​​​റ്റ​​​ല്‍ മീ​​​ഡി​​​യ; ശി​​​ല്പ​​​ശാ​​​ല ന​​​ട​​​ത്തി

ച​​​ങ്ങ​​​നാ​​​ശേ​​​രി: വി​​​ജ്ഞാ​​​നകേ​​​ര​​​ളം പ​​​ദ്ധ​​​തി​​​യു​​​ടെ കാ​​​മ്പ​​​സ് സ്‌​​​കി​​​ല്ലിം​​​ഗ് പ​​​രി​​​പാ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ച​​​ങ്ങ​​​നാ​​​ശേ​​​രി സെ​​​ന്‍റ് ജോ​​​സ​​​ഫ് കോ​​​ള​​​ജ് ഓ​​​ഫ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​നി​​​ല്‍ വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ക്കാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച ക്രി​​​യേ​​​റ്റീ​​​വ് ഡി​​​ജി​​​റ്റ​​​ല്‍ മാ​​​ധ്യ​​​മ ശി​​​ല്പ​​​ശാ​​​ല സം​​​വി​​​ധാ​​​യ​​​ക​​​ന്‍ ബ്ലെ​​​സി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ആ​​​നി​​​മേ​​​ഷ​​​ന്‍, വി​​​എ​​​ഫ്എ​​​ക്‌​​​സ്, ഗെ​​​യി​​​മിം​​​ഗ്, കോ​​​മി​​​ക്‌​​​സ്, എ​​​ക്സ്റ്റ​​​ന്‍റ​​​ഡ് റി​​​യാ​​​ലി​​​റ്റി മേ​​​ഖ​​​ല​​​ക​​​ളി​​​ലെ പു​​​ത്ത​​​ന്‍ സ​​​ങ്കേ​​​ത​​​ങ്ങ​​​ളും തൊ​​​ഴി​​​ല്‍ സാ​​​ധ്യ​​​ത​​​ക​​​ളും പ​​​രി​​​പാ​​​ടി​​​യി​​​ല്‍ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. ഉ​​​ദ്ഘാ​​​ട​​​ന​​​ച​​​ട​​​ങ്ങി​​​ല്‍ കെ-​​​ഡി​​​സ്‌​​​ക് മെം​​​ബ​​​ര്‍ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​പി.​​​വി. ഉ​​​ണ്ണി​​​ക്കൃ​​​ഷ്ണ​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

വി​​​ജ്ഞാ​​​ന​​​കേ​​​ര​​​ളം അ​​​ക്കാ​​​ദ​​​മി​​​ക് കോ-ഓ​​​ര്‍ഡി​​​നേ​​​റ്റ​​​ര്‍മാ​​​രാ​​​യ ഡോ. ​​​എ​​​ബി​​​ന്‍ മാ​​​നു​​​വ​​​ല്‍, ഡോ.​​​എ.​​​യു. അ​​​നീ​​​ഷ്, വി​​​ജ്ഞാ​​​ന​​​കേ​​​ര​​​ളം ജി​​​ല്ലാ മി​​​ഷ​​​ന്‍ കോ-​​​ഓ​​​ര്‍ഡി​​​നേ​​​റ്റ​​​ര്‍ പി. ​​​ര​​​മേ​​​ശ് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

District News

മാ​​​ട​​​പ്പ​​​ള്ളി പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ സു​​​നി​​​മോ​​​ള്‍ ചാ​​​ക്കോ പ്ര​​​സി​​​ഡ​​​ന്‍റ്, ബേ​​​ബി​​​ച്ച​​​ന്‍ ഓ​​​ലി​​​ക്ക​​​ര വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്

മാ​​​ട​​​പ്പ​​​ള്ളി: മാ​​​ട​​​പ്പ​​​ള്ളി പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി കോ​​​ണ്‍ഗ്ര​​​സ് അം​​​ഗം സു​​​നി​​​മോ​​​ള്‍ ചാ​​​ക്കോ​​​യേ​​​യും വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് അം​​​ഗം ബേ​​​ബി​​​ച്ച​​​ന്‍ ഓ​​​ലി​​​ക്ക​​​ര​​​യേ​​​യും മ​​​ത്സ​​​രി​​​പ്പി​​​ക്കാ​​​ന്‍ മാ​​​ട​​​പ്പ​​​ള്ളി മ​​​ണ്ഡ​​​ലം യു​​​ഡി​​​എ​​​ഫ് പാ​​​ര്‍ല​​​മെ​​​ന്‍റ​​​റി പാ​​​ര്‍ട്ടി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. 22 അം​​​ഗ​​​ങ്ങ​​​ളു​​​ള്ള മാ​​​ട​​​പ്പ​​​ള്ളി പ​​​ഞ്ചാ​​​യ​​​ത്തി​​​ല്‍ യു​​​ഡി​​​എ​​​ഫി​​​ലെ 14 അം​​​ഗ​​​ങ്ങ​​​ള്‍ വി​​​ജ​​​യി​​​ച്ചി​​​രു​​​ന്നു. കോ​​​ണ്‍ഗ്ര​​​സ് ഒ​​​മ്പ​​​ത്, കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് അ​​​ഞ്ച് എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് യു​​​ഡി​​​എ​​​ഫ് ക​​​ക്ഷി​​​നി​​​ല.

സി​​​പി​​​എം-​​​ര​​​ണ്ട്, കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് എം-​​​ര​​​ണ്ട് എ​​​ന്നി​​​ങ്ങ​​​നെ എ​​​ല്‍ഡി​​​എ​​​ഫി​​​നും ബി​​​ജെ​​​പി​​​ക്കും നാ​​​ലു​​​വീ​​​തം അം​​​ഗ​​​ങ്ങ​​​ളാ​​​ണു​​​ള്ള​​​ത്.
കെ​​​പി​​​സി​​​സി രാ​​​ഷ്‌​​​ട്രീ​​​യ​​​കാ​​​ര്യ സ​​​മി​​​തി അം​​​ഗം കെ.​​​സി. ജോ​​​സ​​​ഫ് യു​​​ഡി​​​എ​​​ഫ് യോ​​​ഗം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. മ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്‍റ് ബാ​​​ബു കു​​​രീ​​​ത്ര അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്‍റ് മാ​​​ത്തു​​​ക്കു​​​ട്ടി പ്ലാ​​​ത്താ​​​നം മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ആ​​​ന്‍റ​​​ണി കു​​​ന്നും​​​പു​​​റം, അ​​​പ്പ​​​ച്ച​​​ന്‍കു​​​ട്ടി ക​​​പ്യാ​​​രു​​​പ​​​റ​​​മ്പി​​​ല്‍, കെ.​​​എ. ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

District News

ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി

ത​ല​യോ​ല​പ്പ​റ​മ്പ്: സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ത​ല​യോ​ല​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ൽ പു​തു​താ​യി തെ​രഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. വി​കാ​രി റ​വ.​ ഡോ.​ ബെ​ന്നി​ജോ​ൺ​ മാ​രാംപ​റ​മ്പി​ൽ സ്വീ​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ജോ​സ് വേ​ലി​ക്ക​കം, അ​ബ്ദു​ൾ​സ​ലിം, ജോ​ൺ ത​റ​പ്പേ​ൽ, അ​നി​താ​ സു​ഭാ​ഷ് തു​ട​ങ്ങി​യ​വ​രെ വി​കാ​രി റ​വ.​ ഡോ.​ ബെ​ന്നി​ജോ​ൺ​ മാ​രാംപ​റ​മ്പി​ൽ ഷാ​ൾ അ​ണി​യി​ച്ച് അ​നു​മോ​ദി​ച്ചു. കൈ​ക്കാ​ര​ന്മാ​രാ​യ റി​ൻ​സ​ൺ, ത​ങ്ക​ച്ച​ൻ, കേ​ന്ദ്രസ​മി​തി സെ​ക്ര​ട്ട​റി ബേ​ബി പോ​ള​ച്ചി​റ,സ​ഹ​വി​കാ​രി ഫാ.​ ആ​ൽ​ജോ ക​ള​പ്പു​ര​യ്ക്ക​ൽ, കേ​ന്ദ്ര സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ ഇ​മ്മാ​നു​വേ​ൽ​ അ​ര​യ​ത്തേ​ൽ, ഷേ​ർ​ലി​ ജോ​സ്, ഷി​ബു പു​ളി​വേ​ലി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

District News

ബോ​ൺ നത്താ​ലെ ശ്ര​ദ്ധേ​യ​മാ​യി

വ​ട​യാ​ർ: ക്രി​സ്​മ​സി​നെ വ​ര​വേ​ൽ​ക്കാ​നും ഉ​ണ്ണീ​ശോ​യു​ടെ തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യും വ​ട​യാ​ർ ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി​യി​ലെ വി​ശ്വാ​സ​പ​രി​ശീ​ല​ന വി​ഭാ​ഗം വി​ദ്യാ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി "ബോ​ൺ ന​ത്താ​ലെ' ശ്ര​ദ്ധേ​യ​മാ​യി.


പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ വൈ​ക്കം ഡി​വൈ​എ​സ്പി പി.​എ​സ്.​ ഷി​ജു ക്രി​സ്​മ​സ് ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ച​ണ്ണാ​പ്പ​ള്ളി പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് ക്രി​സ്​മ​സ് സ​ന്ദേ​ശയാ​ത്ര ആ​രം​ഭി​ച്ചു.


നൂ​റു​ക​ണ​ക്കി​നു സാ​ന്താ​ക്ലോ​സു​മാ​ർ നി​ര​ത്തി​ൽ ആ​ടി​പ്പാ​ടി​യ​പ്പോ​ൾ വീ​ഥി​ക​ൾ​ക്കി​രു​വ​ശ​വും ആ​വേ​ശം വി​ത​റി നാ​ട്ടു​കാ​രും ഒ​പ്പം ചേ​ർ​ന്നു.


സാ​മൂ​ഹി​ക​ രാ​ഷ്‌ട്രീ​യരം​ഗ​ത്തെ പ്ര​മു​ഖ​ർ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ക്രി​സ്തു​മ​സ് സ​ന്ദേ​ശം ന​ൽ​കി.തേ​വ​ല​ക്കാ​ട്, മു​ട്ടു​ങ്ക​ൽ, പം​ഗ്ളാ​വ് ജം​ഗ്ഷ​ൻ, ക​ള്ളാ​ട്ടി​പ്പു​റം, പ​ഴം​പെ​ട്ടി, നാ​ദം ജം​ഗ്ഷ​ൻ, ച​ക്കാ​ല ജം​ഗ്ഷ​ൻ, മാ​ക്കോ കു​ഴി, വ​ട​യാ​ർ പാ​ലം, പൊ​ട്ട​ൻ​ചി​റ എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് വ​ട​യാ​ർ ജം​ഗ്ഷ​നി​ൽ ക്രി​സ്മ​സ് സ​ന്ദേ​ശ യാ​ത്ര സ​മാ​പി​ച്ചു

District News

ക​ടു​ത്തു​രു​ത്തി ത​ളി​യി​ല്‍ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ല്‍ ഉത്സവം

ക​ടു​ത്തു​രു​ത്തി: ക​ടു​ത്തു​രു​ത്തി ത​ളി​യി​ല്‍ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ന് 25-ന് ​കൊ​ടി​യേ​റും. 2026 ജ​നു​വ​രി മൂ​ന്നി​ന് ആ​റാ​ട്ടോ​ടെ സ​മാ​പി​ക്കും. 25-ന് ​രാ​വി​ലെ ഒ​മ്പ​തി​ന് മ​ന​യ​ത്താ​റ്റി​ല്ല​ത്ത് ച​ന്ദ്ര​ശേ​ഖ​ര​ന്‍ ന​മ്പൂ​തി​രി​യു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ മേ​ല്‍​ശാ​ന്തി ശ്രീ​നി​വാ​സ​ന്‍ ന​മ്പൂ​തി​രി കൊ​ടി​യേ​റ്റും. പ​ത്തി​ന് ക​ലാ​മ​ണ്ഡ​പ​ത്തി​ല്‍ ടെ​ലി​വി​ഷ​ന്‍ താ​രം മൈ​ഥി​ലി ശ്യാം ​ക​ലാ​പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും.

ഉ​ത്സ​വ​ദി​വ​സ​ങ്ങ​ളി​ല്‍ ഉ​ച്ച​യ്ക്ക് പ്ര​സാ​ദ​മൂ​ട്ട് ഉ​ണ്ടാ​കും. 11.30-ന് ​സം​ഗീ​ത​സ​ദ​സ്, 12.30-ന് ​തി​രു​വാ​തി​ര, രാ​ത്രി 7.30-ന് ​വാ​ദ്യ​ല​യ​ത​രം​ഗ്. 26-ന് ​രാ​വി​ലെ എ​ട്ടി​ന് പ​ന്തീ​ര​ടി​പൂ​ജ, പ​ത്തി​ന് നാ​രാ​യ​ണീ​യ പാരാ​യ​ണം, വൈ​കുന്നേ​രം അ​ഞ്ചി​ന് കാ​ഴ്ച​ശ്രീ​ബ​ലി, 846-ാം ന​മ്പ​ര്‍ ക​ടു​ത്തു​രു​ത്തി എ​ന്‍​എ​സ്എ​സ് വ​നി​താ​സാ​മാ​ജ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ താ​ല​പ്പൊ​ലി, രാ​ത്രി ഏ​ഴി​ന് ഫ്യൂ​ഷ​ന്‍ സ​ര്‍​ഗം സ്ട്രീ​റ്റ്. 27-ന് ​രാ​വി​ലെ എ​ട്ടി​ന് സോ​പാ​ന​സം​ഗീ​തം, രാ​ത്രി ഏ​ഴി​ന് തി​രു​വാ​തി​ര, 7.30-ന് ​നൃ​ത്താ​ര്‍​ച്ച​ന.

28-ന് ​രാ​വി​ലെ പ​ത്തി​ന് നാ​രാ​യ​ണീ​യം, 11-ന് ​സം​ഗീ​ത​സ​ദ​സ്, ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ഉ​ത്സ​വ​ബ​ലി ദ​ര്‍​ശ​നം, വൈ​കുന്നേ​രം അ​ഞ്ചി​ന് കാ​ഴ്ച​ശ്രീ​ബ​ലി, രാ​ത്രി ഏ​ഴി​ന് തി​രു​വാ​തി​ര, 29-ന് ​രാ​വി​ലെ ഒ​മ്പ​തി​ന് ശ്രീ​ബ​ലി, 11-ന് ​ഭ​ക്തി​ഗാ​ന​സു​ധ, ഉ​ച്ച​യ്ക്ക് 12.30-ന് ​പ്ര​ഭാ​ഷ​ണം, ഒ​ന്നി​ന് ഉ​ത്സ​വബ​ലി ദ​ര്‍​ശ​നം, വൈ​കുന്നേ​രം നാ​ലി​ന് 123-ാം ന​മ്പ​ര്‍ എ​സ്‍​എ​ന്‍​ഡി​പി ശാ​ഖ​യി​ലെ 1047-ാം ന​മ്പ​ര്‍ വ​നി​താ​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ താ​ല​പ്പൊ​ലി, രാ​ത്രി പ​ത്തി​ന് നൃ​ത്ത​നാ​ട​കം.

30-ന് ​രാ​വി​ലെ 11.30-ന് ​ഓ​ട്ട​ന്‍​തു​ള്ള​ല്‍, ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ഉ​ത്സ​വ​ബ​ലി ദ​ര്‍​ശ​നം, രാ​ത്രി ഏ​ഴി​ന് നൃ​ത്തം, എ​ട്ടി​ന് ക​ഥ​ക​ളി. 31-ന് ​രാ​വി​ലെ 9.30-ന് ​സം​ഗീ​ത​സ​ദ​സ്, ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ഉ​ത്സ​വ​ബ​ലി ദ​ര്‍​ശ​നം, രാ​ത്രി എ​ട്ടി​ന് ഭ​ക്തി​ഗാ​ന​ത​രം​ഗി​ണി.

2026 ജ​നു​വ​രി ഒ​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന് പെ​രു​വ​നം ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍ മാ​രാ​രു​ടെ പ്ര​മാ​ണ​ത്തി​ല്‍ പ​ഞ്ചാ​രി​മേ​ളം, വൈ​കുന്നേ​രം ആ​റി​ന് ഋ​ഷ​ഭ​വാ​ഹ​ന എ​ഴു​ന്ന​ള്ളി​പ്പ്, രാ​ത്രി 9.30-ന് ​വ​ലി​യവി​ള​ക്ക്. ര​ണ്ടി​ന് രാ​വി​ലെ 11.30-ന് ​സം​ഗീ​ത​സ​ദ​സ്, വൈ​കുന്നേ​രം നാ​ലി​ന് പ​ക​ല്‍​പൂ​രം, രാ​ത്രി 9.30-ന് ​പ​ള്ളി​വേ​ട്ട. മൂ​ന്നി​ന് രാ​വി​ലെ പ​ത്തി​ന് പാ​ഠ​കം, 11-ന് ​വ​ഞ്ചി​പ്പാ​ട്ട്, വൈ​കുന്നേ​രം അ​ഞ്ചി​ന് കൊ​ടി​യി​റ​ക്ക്, രാ​ത്രി 7.30-ന് ​ഗാ​ന​മേ​ള, ഗോ​വി​ന്ദ​പു​രം ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ ആ​റാ​ട്ട്, ഒ​മ്പ​തി​ന് ആ​റാ​ട്ട് തി​രി​ച്ചെ​ഴു​ന്ന​ള്ളി​പ്പ്, പ​ത്തി​ന് ക​ള​രി​ക്ക​ല്‍ എ​തി​രേ​ല്‍​പ്, ആ​റാ​ട്ടു​വ​ര​വ

District News

ക​ടു​വ കു​ടു​ങ്ങി, കു​ന്പ​ള​ത്താ​മ​ണ്ണി​ന് താ​ത്കാ​ലി​ക ആ​ശ്വാ​സം

വ​ട​ശേ​രി​ക്ക​ര: ജ​ന​വാ​സ മേ​ഖ​ല​യി​ൽ മാ​സ​ങ്ങ​ളാ​യി ഭീ​തി പ​ര​ത്തി​യ ക​ടു​വ ഒ​ടു​വി​ൽ കു​ടു​ങ്ങി. ഞാ​യ​റാ​ഴ്ച കു​ന്പ​ള​ത്താ​മ​ൻ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ ക​ടു​വ ഒ​രു ആ​ടി​നെ കൊ​ന്നി​രു​ന്നു. ആ​ടി​നെ ഭാ​ഗി​ക​മാ​യി ഭ​ക്ഷി​ച്ച​ശേ​ഷം ഉ​പേ​ക്ഷി​ച്ച ജ​ഡം കൂ​ട്ടി​ൽ വ​ച്ചാ​ണ് ക​ടു​വ​യെ കു​ടു​ക്കി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ പു​റ​ത്തി​റ​ങ്ങി​യ ക​ടു​വ ആ​ടി​നെ ഭ​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ കൂ​ട്ടി​ൽ ക​യ​റു​ക​യാ​യി​രു​ന്നു. എ​ട്ടോ​ടെ​യാ​ണ് ക​ടു​വ കൂ​ട്ടി​ല​ക​പ്പെ​ട്ട വി​വ​രം പു​റം​ലോ​കം അ​റി​യു​ന്ന​ത്. ഉ​ട​ൻ​ത​ന്നെ വ​ന​പാ​ല​ക​രും സ്ഥ​ല​ത്തെ​ത്തി. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 27നാ​ണ് വ​നം​വ​കു​പ്പ് കു​ന്പ​ള​ത്താ​മ​ണ്ണി​ൽ കൂ​ട് സ്ഥാ​പി​ച്ച​ത്.

പ്ര​ദേ​ശ​ത്ത് ക​ടു​വ​യു​ടെ സാ​ന്നി​ധ്യം കാ​ണു​ക​യും വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ​നം​വ​കു​പ്പ് കൂ​ട് സ്ഥാ​പി​ച്ച​ത്. വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച കാ​മ​റ​യി​ൽ ക​ടു​വ​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​ല​പ്പോ​ഴാ​യി പ​തി​ഞ്ഞു​വെ​ങ്കി​ലും കൂ​ട്ടി​ൽ ക​യ​റാ​ൻ ത​യാ​റാ​യി​രു​ന്നി​ല്ല. ‌

നേ​ര​ത്തേ കു​ന്പ​ള​ത്താ​മ​ൺ ജം​ഗി​ൾ ഫാ​മി​ലെ പോ​ത്തി​നെ​യാ​ണ് ക​ടു​വ വേ​ട്ട​യാ​ടി​യ​ത്. പി​ന്നീ​ട് ക​ഴി​ഞ്ഞ​യാ​ഴ്ച പ​ക​ൽ പു​റ​ത്തി​റ​ങ്ങി​യ ക​ടു​വ സ​മീ​പ​ത്തെ ഒ​രു വീ​ട്ടി​ൽ നി​ന്നും വ​ള​ർ​ത്തു നാ​യ​യെ പി​ടി​ച്ചു​കൊ​ണ്ടു​പോ​യി. ഇ​തോ​ടെ ഏ​റെ ഭീ​തി​യി​ലാ​യി​രു​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ. വ​നം​വ​കു​പ്പ് പ​ട്രോ​ളിം​ഗ് സം​ഘം പ​ല​ത​വ​ണ എ​ത്തു​ക​യും കാ​ടു​ക​യ​റി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്തു​വെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ക​ടു​വ​യു​ടെ സാ​ന്നി​ധ്യം കാ​ര​ണം ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങാ​ൻ മ​ടി​ച്ചി​രു​ന്നു.

കാ​ട്ടാ​ന, മ്ലാ​വ്, കാ​ട്ടു​പ​ന്നി, കു​ര​ങ്ങ് തു​ട​ങ്ങി​യ കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ സ്ഥി​ര സാ​ന്നി​ധ്യ​മു​ള്ള മേ​ഖ​ല​യാ​ണ് കു​ന്പ​ള​ത്താ​മ​ൺ. ഇ​തി​നൊ​പ്പ​മാ​ണ് വ​ന്യ​മൃ​ഗ സാ​ന്നി​ധ്യ​വും പ്ര​ദേ​ശ​ത്ത് ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.


വേ​ട്ട​യാ​ടി​യ ആ​ടി​നെ തേ​ടി ര​ണ്ടാം​വ​ര​വ്


ഞാ​യ​റാ​ഴ്‌​ച രാ​വി​ലെ 11.45 ഓ​ടെ കു​മ്പ​ള​ത്താ​മ​ൺ ജം​ഗി​ൾ ബു​ക്ക് ഫാ​മി​ലെ ആ​ടി​നെ​യാ​ണ് ക​ടു​വ പി​ടി​ച്ച​ത്. ആ​ടി​നെ തീ​റ്റു​ക​യാ​യി​രു​ന്നു ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​യാ​യ ശി​വ​യു​ടെ (23) ത​ല​യ്ക്ക് മു​ക​ളി​ലൂ​ടെ ചാ​ടി​യെ​ത്തി​യ ക​ടു​വ ഇ​തി​നെ ക​ടി​ച്ചെ​ടു​ത്ത് ഓ​ടു​ക​യാ​യി​രു​ന്നു. ശി​വ പി​ന്നാ​ലെ ഓ​ടി​യെ​ങ്കി​ലും ക​ടു​വ കാ​ട്ടി​ൽ മ​റ​ഞ്ഞു.

പി​ന്നാ​ലെ വ​ന​പാ​ല​ക​രും നാ​ട്ടു​കാ​രും ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ വ​നാ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്നു​ള്ള ഭാ​ഗ​ത്തു​നി​ന്നും ആ​ടി​ന്റെ ജ​ഡം കി​ട്ടി. സാ​ധാ​ര​ണ നി​ല​യി​ൽ ക​ടു​വ പി​ടി​കൂ​ടു​ന്ന ഇ​ര​യെ മു​ഴു​വ​ൻ ആ​ദ്യ​ദി​വ​സം ഭ​ക്ഷി​ക്കാ​റി​ല്ല. ഇ​തു മ​ന​സി​ലാ​ക്കി​യാ​ണ് ആ​ടി​ന്‍റെ ജ​ഡാ​വ​ശി​ഷ്ട​ങ്ങ​ൾ കൂ​ട്ടി​നു​ള്ളി​ൽ വ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.


ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഇ​ര തേ​ടി ഇ​റ​ങ്ങി​യ ക​ടു​വ ആ​ടി​ന്‍റെ ജ​ഡം ക​ണ്ട​തോ​ടെ കൂ​ട്ടി​ൽ ക​യ​റു​ക​യാ​യി​രു​ന്നു. കെ​ണി​യി​ലാ​യ ക​ടു​വ അ​പ്പോ​ൾ ശൗ​ര്യം പു​റ​ത്തെ​ടു​ത്ത് ര​ക്ഷ​പെ​ടാ​ൻ ശ്ര​മം ന​ട്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ക​ടു​വ​യെ ആ​ദ്യം കാ​ണാ​നെ​ത്തി​യ​വ​ർ​ക്കു​നേ​രെ കൂ​ട്ടി​നു​ള്ളി​ൽ നി​ന്ന് ചീ​റി​യ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. ഷീ​റ്റു കൊ​ണ്ട് മ​റ​ച്ച് ക​ടു​വ​യു​ടെ കാ​ഴ്ച വ​നം​വ​കു​പ്പ് പി​ന്നീ​ട് മ​റ​യ്ക്കു​ക​യാ​യി​രു​ന്നു.


‌വെ​റ്റ​റി​ന​റി സ​ർ​ജ​ൻ പ​രി​ശോ​ധി​ച്ചു


ഉ​ച്ച​യോ​ടെ ക​ടു​വ​യെ കൂ​ടു​മാ​യി രാ​ജാം​പാ​റ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലേ​ക്ക് നീ​ക്കി. വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​രി​ക്കു​ക​ൾ ക​ണ്ടെ​ത്തി. ഒ​പ്പം ക​ടു​വ​യ്ക്ക് കാ​ഴ്ച​ക്കു​റ​വു​ള്ള​താ​യും സ്ഥി​രീ​ക​രി​ച്ചു. 12 വ​യ​സു​ള്ള ക​ടു​വ കാ​ട്ടി​ൽ മ​റ്റൊ​രു ക​ടു​വ​യു​മാ​യി വ​ഴ​ക്ക് കൂ​ടി​യി​ട്ടു​ണ്ടാ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം. ക​ടു​വ​യു​ടെ സ്വ​ഭാ​വം അ​നു​സ​രി​ച്ച് അ​ധി​കാ​ര​പ​രി​ധി ത​ർ​ക്ക​മു​ള്ള മൃ​ഗ​മാ​ണ്.

അ​ധി​കാ​ര​പ​രി​ധി​യു​ടെ പേ​രി​ലു​ള്ള ത​ർ​ക്ക​ത്തി​ൽ കാ​ടു​വി​ട്ട ക​ടു​വ​യാ​കാം ഇ​തെ​ന്നാ​ണ് വ​നം​വ​കു​പ്പ് നി​ഗ​മ​നം. കാ​ട്ടി​ൽ ഇ​ര​തേ​ടാ​ൻ ബു​ദ്ധി​മു​ട്ടും നേ​രി​ടു​ന്നു​ണ്ടാ​കാം. ഇ​ക്കാ​ര​ണ​ത്താ​ൽ ഉ​ൾ​ക്കാ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ചാ​ലും ക​ടു​വ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് തി​രി​കെ എ​ത്താ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് മൃ​ഗ​ശാ​ല​യി​ലേ​ക്ക് മാ​റ്റാ​ൻ തീ​രു​മാ​നി​ച്ച​ത്. പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ അ​ട​ക്കം രാ​ജാം​പാ​റ​യി​ലെ​ത്തി വ​ന​പാ​ല​ക​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തി​യ ക​ടു​വ​യെ പി​ടി​കൂ​ടി​യ വ​ന​പാ​ല​ക​രെ എം​എ​ൽ​എ അ​ഭി​ന​ന്ദി​ച്ചു.


ക​ട്ടി​ക്ക​ല്ലി​ൽ വ​ന്യ​മൃ​ഗ സാ​ന്നി​ധ്യം; പു​ലി​യെ​ന്ന് നാ​ട്ടു​കാ​ർ


മ​ട​ന്ത​മ​ണ്ണി​നു സ​മീ​പം ക​ട്ടി​ക്ക​ല്ലി​ൽ പു​ലി​യെ​ന്നു സം​ശ​യി​ക്കു​ന്ന മൃ​ഗ​ത്തെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ. ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ മ​ട​ന്ത​മ​ൺ - ക​ട്ടി​ക്ക​ൽ - പ​രു​വ റോ​ഡി​ലൂ​ടെ യാ​ത്ര ചെ​യ്ത​വ​രാ​ണ് ആ​ദ്യം ഇ​ത്ത​രം ഒ​രു മൃ​ഗ​ത്തെ ക​ണ്ട​താ​യി പ​റ​യു​ന്ന​ത്. പി​ന്നീ​ട് ഇ​ന്ന​ലെ പ​ക​ലും ക​ട്ടി​ക്ക​ല്ലി​ൽ കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ന്ന ജ​ന​വാ​സ​മി​ല്ലാ​ത്ത സ്ഥ​ല​ത്ത് അ​തി​നെ ക​ണ്ട​താ​യി പ​റ​യു​ന്നു.


നാ​ട്ടു​കാ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് പ്ര​ദേ​ശ​ത്ത് നി​രീ​ക്ഷ​ണം ന​ട​ത്തു​മെ​ന്ന് വ​ന​പാ​ല​ക​ർ അ​റി​യി​ച്ചു. കാ​ട്ടു​പൂ​ച്ച​യാ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് വ​ന​പാ​ല​ക​ർ പ​റ​ഞ്ഞു.

District News

ത​ദ്ദേ​ശ സ്ഥാ​പ​ന അ​ധ്യ​ക്ഷ​രെ തീ​രു​മാ​നി​ക്കാ​ൻ കോ​ൺ​ഗ്ര​സ് കോ​ർ ക​മ്മി​റ്റി യോ​ഗം ഇ​ന്ന്

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യ​ക്ഷ​രെ​യും ഉ​പാ​ധ്യ​ക്ഷ​രെ​യും നി​ശ്ച​യി​ക്കാ​നു​ള്ള ജി​ല്ലാ​ത​ല കോ​ർ ക​മ്മി​റ്റി യോ​ഗം ഇ​ന്ന് വൈ​കു​ന്നേ​രം ഡി​സി​സി ഓ​ഫീ​സി​ൽ ചേ​രും.


ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ, എം​പി​മാ​രാ​യ ആ​ന്‍റോ ആ​ന്‍റ​ണി, അ​ടൂ​ർ പ്ര​കാ​ശ്, രാ​ഷ്‌​ട്രീ​യ​കാ​ര്യ​സ​മി​തി​യം​ഗ​ങ്ങ​ളാ​യ പി.​ജെ. കു​ര്യ​ൻ, പ​ന്ത​ളം സു​ധാ​ക​ര​ൻ, കെ. ​ശി​വ​ദാ​സ​ൻ നാ​യ​ർ,കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി. ​മോ​ഹ​ൻ​രാ​ജ്, പ​ഴ​കു​ളം മ​ധു, എ​ൻ. ഷൈ​ലാ​ജ്, യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എ. ​ഷം​സു​ദ്ദീ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​ണ് കോ​ർ ക​മ്മി​റ്റി.


കോ​ർ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളെ വി​വി​ധ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ച​ർ​ച്ച​ക​ൾ​ക്കാ​യി നി​യോ​ഗി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി യു​ഡി​എ​ഫി​ന് ഭൂ​രി​പ​ക്ഷ​മു​ള്ള എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും നേ​താ​ക്ക​ളെ​ത്തി പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​ങ്ങ​ൾ ചേ​ർ​ന്ന് അം​ഗ​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ തേ​ടി.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഓ​രോ ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തെ സം​ബ​ന്ധി​ച്ചും ഇ​ന്ന് തീ​രു​മാ​ന​മെ​ടു​ക്കും. ത​ർ​ക്ക​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ അ​തു പ​രി​ഹ​രി​ക്കാ​നാ​യി കെ​പി​സി​സി​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​വും തേ​ടും. നാ​ളെ​യോ​ടെ എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും അ​ധ്യ​ക്ഷ​രെ​യും ഉ​പാ​ധ്യ​ക്ഷ​രെ​യും സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ത്ത് വി​പ്പ് ന​ൽ​കി തു​ട​ങ്ങും. 26നാ​ണ് ന​ഗ​ര​സ​ഭ​ക​ളി​ൽ അ​ധ്യ​ക്ഷ, ഉ​പാ​ധ്യ​ക്ഷ തെ​ര​ഞ്ഞെു​പ്പ്. 27ന് ​ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും.


ര​ണ്ട​ര വ​ർ​ഷം ടേം ​ഭൂ​രി​പ​ക്ഷം ത​ദ്ദേ​ശ  സ്ഥാ​പ​ന​ങ്ങ​ളി​ലും


യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന ഭൂ​രി​ഭാ​ഗം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും ര​ണ്ട​ര വ​ർ​ഷം ടേം ​ന​ട​പ്പാ​ക്കേ​ണ്ടി​വ​രു​മെ​ന്ന് കോ​ർ ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ സൂ​ച​ന ന​ൽ​കി. കെ​പി​സി​സി നി​ർ​ദേ​ശ​പ്ര​കാ​രം ര​ണ്ട​ര​വ​ർ​ഷ​ത്തി​ൽ താ​ഴെ​യു​ള്ള ടേ​മു​ക​ൾ അ​നു​വ​ദി​ക്കി​ല്ല.

ചി​ല​യി​ട​ങ്ങ​ളി​ൽ യു​ഡി​എ​ഫ് ക​ക്ഷി​ക​ളു​മാ​യി സ്ഥാ​നം വീ​തം​വ​യ്ക്കേ​ണ്ടി​വ​രു​ന്നു​ണ്ട്. മ​റ്റി​ട​ങ്ങ​ളി​ൽ പാ​ർ​ട്ടി മാ​ന​ദ​ണ്ഡ​പ്ര​കാ​രം സ്ഥാ​നാ​ർ​ഥി​ക​ളെ തീ​രു​മാ​നി​ക്കും. പാ​ർ​ട്ടി ഭാ​ര​വാ​ഹി​ത്വ​ങ്ങ​ളും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ന പ​രി​ച​യ​വും പ്ര​ഥ​മ പ​രി​ഗ​ണ​ന​യ്ക്കെ​ടു​ക്കും. യു​വ​ജ​ന​പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്കാ​നും ശ്ര​മ​മു​ണ്ടാ​കു​മെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

 

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ ആ​ദ്യ ടേം ​ദീ​നാ​മ്മ റോ​യി​ക്ക് ല​ഭി​ച്ചേ​ക്കും

പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ദ്യം ടേം ​പ്ര​മാ​ട​ത്തു നി​ന്നു​ള്ള മെം​ബ​ർ ദീ​നാ​മ്മ റോ​യി​ക്കാ​യി​രി​ക്കും പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​മെ​ന്ന് സൂ​ച​ന. കോ​ന്നി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റു കൂ​ടി​യാ​യ ദീ​നാ​മ്മ റോ​യ് മു​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യി​രു​ന്നു.

ര​ണ്ടാം ടേ​മി​ൽ സ്റ്റെ​ല്ലാ തോ​മ​സ് (ഇ​ല​ന്തൂ​ർ), എം.​വി. അ​ന്പി​ളി (മ​ല​യാ​ല​പ്പു​ഴ) എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. വൈ​സ് പ്ര​സി​ഡ​ന്‍റാ​യി അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല (കോ​ഴ​ഞ്ചേ​രി) ആ​ദ്യ ടേ​മി​ൽ എ​ത്തും. ര​ണ്ടാം ടേ​മി​ൽ കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ ആ​വ​ശ്യ​വും പ​രി​ഗ​ണി​ച്ചേ​ക്കും. കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം കൂ​ടി​യാ​യ സാം ​ഈ​പ്പ​നു​വേ​ണ്ടി പാ​ർ​ട്ടി സം​സ്ഥാ​ന നേ​തൃ​ത്വം ഉ​ൾ​പ്പെ​ടെ ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.


പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ലും വീ​തം വ​യ്പ് അ​നി​വാ​ര്യ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ആ​ദ്യ ര​ണ്ട​ര​വ​ർ​ഷം സി​ന്ധു അ​നി​ലി​നാ​ണ് സാ​ധ്യ​ത. കൗ​ൺ​സി​ലി​ലെ സീ​നി​യോ​റി​റ്റി​യും ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ദ​വി​യും സി​ന്ധു​വി​ന് അ​നു​കൂ​ല ഘ​ട​ക​മാ​യി​ട്ടു​ണ്ട്. അം​ബി​കാ വേ​ണു, ഗീ​താ സു​രേ​ഷ്, സ​ജി​നി മോ​ഹ​ൻ എ​ന്നി​വ​രു​ടെ പേ​രു​ക​ളും പ​രി​ഗ​ണ​ന​യി​ൽ നി​ല​നി​ൽ​ക്കു​ക​യാ​ണ്.

ര​ണ്ടാം ടേം ​സം​ബ​ന്ധി​ച്ച ധാ​ര​ണ ഇ​പ്പോ​ൾ ത​ന്നെ​യു​ണ്ടാ​യേ​ക്കും. വൈ​സ് ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്ക് മു​സ്‌​ലിം​ലീ​ഗി​ന്‍റെ ആ​വ​ശ്യം നി​ല​നി​ൽ​ക്കു​ന്പോ​ൾ ത​ന്നെ കോ​ൺ​ഗ്ര​സി​ൽ നി​ന്ന് സ​ജി കെ. ​സൈ​മ​ൺ, ഏ​ബ​ൽ മാ​ത്യു, അ​ൻ​സാ​ർ മു​ഹ​മ്മ​ദ് എ​ന്നി​വ​രു​ടെ പേ​രു​ക​ൾ പ​രി​ഗ​ണ​ന​യ്ക്കെ​ത്തി​യി​ട്ടു​ണ്ട്.


അ​ടൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ആ​ദ്യ ടേം ​റീ​നാ ശാ​മു​വേ​ലി​നാ​ണ് സാ​ധ്യ​ത. എ​ന്നാ​ൽ അ​ടൂ​രി​ലേ​ക്ക് മ​റ്റു ചി​ല പേ​രു​ക​ൾ കൂ​ടി സ​ജീ​വ പ​രി​ഗ​ണ​ന​യി​ലേ​ക്ക് കോ​ർ ക​മ്മി​റ്റി​യു​ടെ മു​ന്പാ​കെ​യു​ണ്ട്.

District News

ത​ങ്ക​അ​ങ്കി ഘോ​ഷ​യാ​ത്ര ഇ​ന്നുമു​ത​ൽ 26 വ​രെ

കോ​ഴ​ഞ്ചേ​രി: ആ​റ​ന്മു​ള പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് ഇ​ന്നു പു​റ​പ്പെ​ടു​ന്ന ത​ങ്ക​അ​ങ്കി ഘോ​ഷ​യാ​ത്ര​യ്ക്കു വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ലും പ്ര​ധാ​ന ടൗ​ണു​ക​ളി​ലും വ​ര​വേ​ല്പ് ന​ൽ​കും.


രാ​വി​ലെ ആ​റ​ന്മു​ള ക്ഷേ​ത്ര​ത്തി​ൽ നി​ന്നും പു​റ​ത്തേ​ക്ക് ആ​ന​യി​ക്കു​ന്ന ത​ങ്ക​അ​ങ്കി ശ​ബ​രി​മ​ല ക്ഷേ​ത്ര മാ​തൃ​ക​യി​ൽ ത​യാ​റാ​ക്കി​യ ര​ഥ​ത്തി​ലേ​ക്ക് ക​യ​റ്റും. സാ​യു​ധ പോ​ലീ​സി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ​യാ​ണ് യാ​ത്ര. തി​രു​വി​താം​കൂ​ർ മ​ഹാ​രാ​ജാ​വാ​യി​രു​ന്ന ശ്രീ​ചി​ത്തി​ര തി​രു​നാ​ൾ ബാ​ല​രാ​മ​വ​ർ​മ ന​ട​യ്ക്കു വ​ച്ച​താ​ണ് ത​ങ്ക അ​ങ്കി.

ആ​റ​ന്മു​ള​യി​ൽ നി​ന്നും നെ​ടു​ന്പ്ര​യാ​ർ, കോ​ഴ​ഞ്ചേ​രി, കാ​രം​വേ​ലി, ഇ​ല​ന്തൂ​ർ, ഇ​ല​വും​തി​ട്ട, മെ​ഴു​വേ​ലി, മു​ട്ട​ത്തു​കോ​ണം, പ്ര​ക്കാ​നം വ​ഴി രാ​ത്രി എ​ട്ടി​ന് ഓ​മ​ല്ലൂ​ർ ക്ഷേ​ത്ര​ത്തി​ൽ ഘോ​ഷ​യാ​ത്ര എ​ത്തും. ഇ​ന്ന് ഓ​മ​ല്ലൂ​രി​ലാ​ണ് വി​ശ്ര​മം.

നാ​ളെ ഓ​മ​ല്ലൂ​രി​ൽ നി​ന്നു പു​റ​പ്പെ​ട്ട് കൊ​ടു​ന്ത​റ, പ​ത്ത​നം​തി​ട്ട, മു​ണ്ടു​കോ​ട്ട​യ്ക്ക​ൽ, ക​ട​മ്മ​നി​ട്ട, ക​ല്ലേ​ലി​മു​ക്ക്, മൈ​ല​പ്ര, കു​ന്പ​ഴ, വെ​ട്ടൂ​ർ, ഇ​ള​കൊ​ള്ളൂ​ർ വ​ഴി കോ​ന്നി മു​രി​ങ്ങ​മം​ഗ​ലം ക്ഷേ​ത്ര​ത്തി​ലെ​ത്തി വി​ശ്ര​മി​ക്കും.

25നു ​രാ​വി​ലെ മു​രി​ങ്ങ​മം​ഗ​ലം ക്ഷേ​ത്ര​ത്തി​ൽ നി​ന്നാ​രം​ഭി​ച്ച് ചി​റ്റൂ​ർ, അ​ട്ട​ച്ച​ക്കാ​ൽ, വെ​ട്ടൂ​ർ ക്ഷേ​ത്രം, മൈ​ലാ​ടും​പാ​റ, മ​ല​യാ​ല​പ്പു​ഴ, മ​ണ്ണാ​റ​ക്കു​ള​ഞ്ഞി, തോ​ട്ട​മ​ൺ​കാ​വ്, റാ​ന്നി, ഇ​ട​ക്കു​ളം,വ​ട​ശേ​രി​ക്ക​ര, മാ​ട​മ​ൺ വ​ഴി പെ​രു​നാ​ട് ക്ഷേ​ത്ര​ത്തി​ൽ വി​ശ്ര​മി​ക്കും.


26ന് ​രാ​വി​ലെ ഏ​ഴി​ന് പെ​രു​നാ​ട് ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ നി​ന്നാ​രം​ഭി​ച്ച് ളാ​ഹ സ​ത്രം, പ്ലാ​പ്പ​ള്ളി, നി​ല​യ്ക്ക​ല്‍ ക്ഷേ​ത്രം വ​ഴി ഉ​ച്ച​യ്ക്ക് ചാ​ല​ക്ക​യം​ത്തും 1.30ന് ​പ​ന്പ​യി​ലു​മെ​ത്തും.
പ​മ്പ​യി​ല്‍ നി​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു പു​റ​പ്പെ​ട്ട് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ശ​രം​കു​ത്തി​യി​ല്‍ എ​ത്തും. ശ​രം​കു​ത്തി​യി​ലെ ആ​ചാ​ര​പ​ര​മാ​യ സ്വീ​ക​ര​ണ​ത്തി​നു​ശേ​ഷം സ​ന്നി​ധാ​ന​ത്തേ​ക്ക് ആ​ന​യി​ക്കും. പ​തി​നെ​ട്ടാം​പ​ടി ക​യ​റി സോ​പാ​ന​ത്ത് എ​ത്തു​മ്പോ​ള്‍ ത​ന്ത്രി​യും മേ​ല്‍​ശാ​ന്തി​യും ചേ​ര്‍​ന്ന് ഏ​റ്റു​വാ​ങ്ങി അ​യ്യ​പ്പ വി​ഗ്ര​ഹ​ത്തി​ല്‍ ത​ങ്ക അ​ങ്കി ചാ​ര്‍​ത്തി 6.30ന് ​ ദീ​പാ​രാ​ധ​ന ന​ട​ക്കും

District News

ന​ഗ​ര​മ​ധ്യ​ത്തി​ലെ സ​മ​രം: വ​ഴി ത​ട​ഞ്ഞ് പോ​ലീ​സ്, ജ​നം വ​ല​ഞ്ഞു

പ​ത്ത​നം​തി​ട്ട: ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി അ​ട്ടി​മ​റി​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ച് എ​ൽ​ഡി​എ​ഫ് ന​ട​ത്തി​യ പോ​സ്റ്റ് ഓ​ഫീ​സ് സ​മ​ര​ത്തേ തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം കു​രു​ങ്ങി. അ​ബാ​ൻ മേ​ൽ​പ്പാ​ല​ത്തി​ന്‍റെ പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ കു​ന്പ​ഴ ഭാ​ഗ​ത്തേ​ക്കു​ള്ള ഗ​താ​ഗ​തം ഏ​റെ​ക്കു​റെ ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ എ​ല്ലാ വാ​ഹ​ന​ങ്ങ​ളും സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ൻ വ​ഴി​യാ​ണ് പോ​കു​ന്ന​ത്.


ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര​ട​ക്കം യാ​ത്ര​ക്കാ​രാ​ണ് ഇ​ന്ന​ലെ ഏ​റെ വ​ല​ഞ്ഞ​ത്. സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ലെ​ത്തി​യ വാ​ഹ​ന​ങ്ങ​ൾ പോ​ലീ​സ് സ്റ്റേ​ഷ​ൻ റോ​ഡ് വ​ഴി പ​റ​ഞ്ഞു​വി​ടു​ക​യാ​യി​രു​ന്നു. ഇ​ടു​ങ്ങി​യ വ​ഴി​യി​ൽ അ​വി​ടെ​യും ഗ​താ​ഗ​തം കു​ടു​ങ്ങി.


അ​ടൂ​ർ, പ​ന്ത​ളം, തി​രു​വ​ല്ല ബ​സു​ക​ളും ന​ഗ​ര​ത്തി​ൽ ന​ട്ടം തി​രി​ഞ്ഞു. ബ​സ് സ്റ്റാ​ൻ​ഡ് ഭാ​ഗ​ത്ത് ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശം ന​ൽ​കി ബ​സു​ക​ൾ റിം​ഗ് റോ​ഡ് വ​ഴി തി​രി​ച്ചു​വി​ടാ​നും ശ്ര​മ​മു​ണ്ടാ​യി​ല്ല.


ഗ​താ​ഗ​ത​ത്തി​ന് സൗ​ക​ര്യം ഒ​രു​ക്കേ​ണ്ട പോ​ലീ​സ് റോ​ഡി​നു കു​റു​കെ ജീ​പ്പി​ട്ട് നി​യ​മ ലം​ഘ​ന​ത്തി​ന് ഒ​ത്താ​ശ ചെ​യ്ത​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം രൂ​ക്ഷ വി​മ​ർ​ശ​ന​ത്തി​നു കാ​ര​ണ​മാ​യി. മു​ന്ന​റി​യി​പ്പ് ഇ​ല്ലാ​തെ​യാ​ണ് ഏ​റെ തി​ര​ക്കേ​റി​യ കോ​ള​ജ് റോ​ഡ് പോ​ലീ​സ് അ​ട​ച്ച​ത്. ക്രി​സ്മ​സ് അ​ടു​ത്ത​തി​നാ​ല്‍ ഏ​താ​നും ദി​വ​സ​മാ​യി ന​ഗ​ര​ത്തി​ല്‍ തി​ര​ക്ക് രൂ​ക്ഷ​മാ​ണ്.


വ​ര്‍​ഷ​ങ്ങ​ളാ​യി ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന മേ​ല്‍​പ്പാ​ലം നി​ർ​മാ​ണ​ത്തി​നാ​യി ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തി​ന്‍റെ​യും ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ന്‍റെ വ​ലി​യ തി​ര​ക്ക് സ​മ​യ​ത്ത് അ​ബാ​ന്‍ ജം​ഗ്ഷ​നി​ല്‍ പൂ​ർ​ണ​മാ​യി ത​ട​സ​മു​ണ്ടാ​ക്കി​യ​തും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.


മൈ​ല​പ്ര റോ​ഡി​ലും കു​രു​ക്കേ​റി


പ​ത്ത​നം​തി​ട്ട: അ​ബാ​ൻ ജം​ഗ്ഷ​നി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ച​തോ​ടെ പ​ത്ത​നം​തി​ട്ട - മൈ​ല​പ്ര​പ​ള്ളി​പ്പ​ടി റോ​ഡി​ലെ തി​ര​ക്കേ​റി.


ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ വാ​ഹ​ന​ങ്ങ​ളും പി​എം റോ​ഡി​ലേ​ക്കു​ള്ള മ​റ്റു വാ​ഹ​ന​ങ്ങ​ളും ക​ട​ന്നു പോ​കു​ന്ന പാ​ത​യി​ൽ അ​ബാ​ൻ ജം​ഗ്ഷ​ൻ വ​ഴി കു​ന്പ​ഴ ഭാ​ഗ​ത്തേ​ക്കു പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ളും വ​ഴി​തി​രി​ച്ചു​വി​ട്ട​തോ​ടെ​യാ​ണ് തി​ര​ക്ക് രൂ​ക്ഷ​മാ​യ​ത്.
റോ​ഡി​ന്‍റെ വീ​തി​ക്കു​റ​വും പ്ര​ശ്ന​മാ​കു​ന്നു​ണ്ട്. ഇ​തി​നി​ടെ മൈ​ല​പ്ര പ​ള്ളി​പ്പ​ടി​യി​ൽ തി​ര​ക്ക് വ​ർ​ധി​ച്ച​തോ​ടെ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന പോ​ലീ​സി​ന്‍റെ ജാ​ഗ്ര​ത​ക്കു​റ​വും പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.
തി​ര​ക്കേ​റി​യ ഭാ​ഗ​ത്ത് ഇ​തോ​ടെ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.
വാ​ഹ​നാ​പ​ക​ടം ഉ​ണ്ടാ​കു​ന്പോ​ഴേ​ക്കും പി​എം റോ​ഡി​ലും ഗ​താ​ഗ​തം കു​രു​ങ്ങു​ന്ന സ്ഥി​തി​യാ​ണ്.

 

District News

ആ​റ​ന്മു​ള കി​ൻ​ഡ​ർ വു​മ​ൺ ആ​ൻ​ഡ് ചി​ൽ​ഡ്ര​ൻ​സ് ആ​ശു​പ​ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു

ആ​റ​ന്മു​ള: മാ​തൃ-​ശി​ശു ആ​രോ​ഗ്യ സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ നി​ർ​ണാ​യ​ക ചു​വ​ടു​വ​യ്പാ​യി ആ​റ​ന്മു​ള കി​ൻ​ഡ​ർ വു​മ​ൺ ആ​ൻ​ഡ് ചി​ൽ​ഡ്ര​ൻ​സ് ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ആ​ശു​പ​ത്രി​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.

മാ​ല​ക്ക​ര സെ​ന്‍റ് തോ​മ​സ് ഹോ​സ്പി​റ്റ​ലി​ന്‍റെ യൂ​ണി​റ്റാ​യാ​ണ് അ​ന്താ​രാ​ഷ്‌​ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ഈ ​ആ​ശു​പ​ത്രി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. തു​ല്യ​ത, സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത, മി​ക​ച്ച ചി​കി​ത്സാ നി​ല​വാ​രം എ​ന്നി​വ​യി​ൽ അ​ധി​ഷ്ഠി​ത​മാ​യ ത​ന്ത്ര​പ​ര​മാ​യ സ​ഹ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സം​രം​ഭം. ആ​ന്‍റോ ആ​ന്‍റ​ണി എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്, സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ രോ​ഗ​നി​ർ​ണ​യം, ശ​സ്ത്ര​ക്രി​യ ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​കി​ത്സ, തു​ട​ർ​പ​രി​ച​ര​ണം എ​ന്നി​വ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി വ​ക​യി​രു​ത്തി​യ മാ ​ജീ​വ​ന എ​ന്ന സി‌​എ​സ്ആ​ർ പ​ദ്ധ​തി​ക്കും തു​ട​ക്കം കു​റി​ച്ചു.

പ​ദ്ധ​തി​യു​ടെ ഔ​ദ്യോ​ഗി​ക കൈ​മാ​റ്റം കി​ൻ​ഡ​ർ ഹോ​സ്പി​റ്റ​ൽ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഡോ. ​വി.​കെ. പ്ര​ദീ​പ് കു​മാ​ർ, സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ​മാ​രാ​യ ഡോ. ​എ. ചെ​റി​യാ​ൻ, ഡോ. ​രാ​ജ​മ്മ ചെ​റി​യാ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. ആ​റ​ന്മു​ള പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​നി​ൽ കു​മാ​ർ പ​ദ്ധ​തി ഏ​റ്റു​വാ​ങ്ങി.

District News

ത​ദ്ദേ​ശ സ്ഥാ​പ​ന വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു

റാ​ന്നി: രാ​ജ്യ സേ​വ​നം ദൈ​വി​ക ശു​ശ്രൂ​ഷ​യാ​ണ​ന്നും അ​തു പ​വി​ത്ര​മാ​യി നി​ർ​വ​ഹി​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്നും മാ​ർ​ത്തോ​മ്മാ സ​ഭ റാ​ന്നി നി​ല​യ്ക്ക​ൽ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.​ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത. ത്രി​ത​ല പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക​ളാ​യ സ​ഭാം​ഗ​ങ്ങ​ളെ അ​നു​മോ​ദി​ക്കു​ന്ന​തി​നാ​യി ഭ​ദ്രാ​സ​ന മി​ഷ​ൻ ബോ​ർ​ഡിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ക്ഷി രാ​ഷ്‌ട്രീ​യ ഭേ​ദ​മെ​ന്യേ എ​ല്ലാ​വ​രെ​യും കേ​ൾ​ക്കാ​നും ക​രു​തു​വാ​നും ഒ​രു​ക്ക​മു​ള്ള മ​ന​സോ​ടെ സു​താ​ര്യ​വും സ​ത്യ​സ​ന്ധ​വു​മാ​യ ഭ​ര​ണം കാ​ഴ്ച​വ​യ്ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.

സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ർ​ഡ് അം​ഗം ഡോ. ​വ​ർ​ഗീ​സ് ജോ​ർ​ജ് സു​സ്ഥി​ര വി​ക​സ​ന​വും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​വും എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സ് ന​യി​ച്ചു.

ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക​ളാ​യ 51 ഭ​ദ്രാ​സ​നാം​ഗ​ങ്ങ​ളെ മാ​ർ ബ​ർ​ന്ന​ബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്താ അ​ഭി​ന​ന്ദ​ന ഫ​ല​കം ന​ൽ​കി ആ​ദ​രി​ച്ചു. വി​ജ​യ​ക​ര​മാ​യി സേ​വ​ന​കാ​ലം തി​ക​ച്ച ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ജോ​ർ​ജ് ഏ​ബ്ര​ഹാ​മി​നെ യോ​ഗം ആ​ദ​രി​ച്ചു.

ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ തോ​മ​സ് കോ​ശി പ​ന​ച്ച​മൂ​ട്ടി​ൽ, ട്ര​ഷ​റാ​ർ അ​നു ഫി​ലി​പ്പ്, റ​വ.​അ​രു​ൺ തോ​മ​സ്, റ​വ.​അ​ല​ക്സാ​ണ്ട​ർ ത​ര​ക​ൻ, റ​വ.​ഏ​ബ്ര​ഹാം വ​ർ​ഗീ​സ്, ഫ്രെ​ഡി ഉ​മ്മ​ൻ, ആ​നി പി. ​ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

‌പു​ണ​ർ​തം​നാ​ൾ നാ​രാ​യ​ണവ​ർ​മ പ​ന്ത​ളം രാ​ജ​പ്ര​തി​നി​ധി

പ​ന്ത​ളം: തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര​ക്ക് നേ​തൃ​ത്വം ന​ല്‍​കാ​നു​ള്ള രാ​ജ​പ്ര​തി​നി​ധി​യാ​യി പ​ന്ത​ളം രാ​ജ​കു​ടും​ബാം​ഗം പു​ണ​ര്‍​തം​നാ​ള്‍ നാ​രാ​യ​ണ​വ​ർ​മ​യെ പ​ന്ത​ളം കൊ​ട്ടാ​രം വ​ലി​യ​ത​മ്പു​രാ​ൻ തി​രു​വോ​ണം​നാ​ൾ രാ​മ​വ​ർ​മ നി​യോ​ഗി​ച്ചു.

പ​ന്ത​ളം ശ്രാ​മ്പി​ക്ക​ൽ കൊ​ട്ടാ​ര​ത്തി​ൽ പ​രേ​ത​യാ​യ തി​രു​വോ​ണം നാ​ൾ അം​ബ ത​മ്പു​രാ​ട്ടി​യു​ടെ​യും കോ​ട്ട​യം ന​ട്ടാ​ശേ​രി കാ​ഞ്ഞി​ര​ക്കാ​ട്ട് ഇ​ല്ല​ത്ത് കെ. ​എ​ൻ. നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി​യു​ടെ​യും ദ്വി​തീ​യ പു​ത്ര​നാ​ണ് നാ​രാ​യ​ണ​വ​ർ​മ.

കേ​ര​ള സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ൽ​സ് ഓ​ഫീ​സി​ൽ അ​ണ്ട​ർ സെ​ക്ര​ട്ട​റി​യാ​യി വി​ര​മി​ച്ച ശേ​ഷം പ​ന്ത​ളം കൊ​ട്ടാ​രം നി​ർ​വാ​ഹ​ക സം​ഘം സെ​ക്ര​ട്ട​റി​യാ​യി 2016 മു​ത​ൽ 2023 വ​രെ പ്ര​വ​ർ​ത്തി​ച്ചു. പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ലെ പാ​ല​സ് വെ​ൽ​ഫ​യ​ർ സൊ​സൈ​റ്റി​യു​ടെ സ്ഥാ​പ​ക അം​ഗ​വും മു​ൻ ഖ​ജാ​ൻ​ജി​യും വ​ലി​യ​കോ​യി​ക്ക​ൽ ശ്രീ​ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി​യി​ൽ കൊ​ട്ടാ​രം പ്ര​തി​നി​ധി​യു​മാ​ണ്.

ശ​ബ​രി​മ​ല അ​യ്യ​പ്പ സേ​വാ​സ​മാ​ജം സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​ണ്. നി​ല​വി​ൽ ആ​ലു​വ ത​ന്ത്ര​വി​ദ്യാ​പീ​ഠം ര​ക്ഷാ​ധി​കാ​രി​യാ​യും പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

ജ​നു​വ​രി 12നാ​ണ് തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര പ​ന്ത​ള​ത്തു നി​ന്ന് പു​റ​പ്പെ​ടു​ന്ന​ത്. 14നാ​ണ് മ​ക​ര​വി​ള​ക്ക്. തി​രു​വാ​ഭ​ര​ണ​ഘോ​ഷ​യാ​ത്ര​യ്ക്കൊ​പ്പം പോ​കു​ന്ന രാ​ജ​പ്ര​തി​നി​ധി മ​ക​ര​വി​ള​ക്കി​നു​ശേ​ഷം ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ലെ ച​ട​ങ്ങു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം ന​ട അ​ട​ച്ച് ജ​നു​വ​രി 20നു ​മാ​ത്ര​മേ മ​ട​ങ്ങു​ക​യു​ള്ളൂ.

District News

പോ​ക്സോ കേ​സ് പ്ര​തി​ക്ക് 8.3 വ​ര്‍​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും

അ​ടൂ​ർ: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​യാ​ൾ​ക്ക് എ​ട്ടു​വ​ർ​ഷം മൂ​ന്നു മാ​സം ക​ഠി​ന ത​ട​വും പി​ഴ​യും. കൊ​ല്ലം പോ​രു​വ​ഴി ശാ​സ്താ​ന​ട വ​ലി​യ​ത്ത് പു​ത്ത​ന്‍​വീ​ട്ടി​ല്‍ പ്ര​സാ​ദ് (53)നെ​യാ​ണ് അ​ടൂ​ര്‍ ഫാ​സ്റ്റ് ട്രാ​ക്ക് സ്‌​പെ​ഷ​ല്‍ കോ​ട​തി ജ​ഡ്ജി റ്റി. ​മ​ഞ്ജി​ത്ത് ശി​ക്ഷി​ച്ച​ത്. പി​ഴ​യാ​യി 81,000 രൂ​പ അ​ട​യ്ക്ക​ണം.

2023 ജൂ​ലൈ 18ന് ​അ​തി​ജീ​വി​ത​യു​ടെ വീ​ട്ടി​ല്‍ പൂ​ജ​യ്ക്കാ​യി എ​ത്തി​യ പ്ര​സാ​ദ് പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യാ​ണ് കേ​സ്. സം​ഭ​വ​ത്തി​ന് അ​ടൂ​ര്‍ പോ​ലീ​സ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ന്‍ എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ അ​ടൂ​ര്‍ പോ​ലീ​സ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​എ​സ്. ധ​ന്യ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.

പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ പി. ​സ്മി​ത ജോ​ണ്‍ ഹാ​ജ​രാ​യി. കോ​ട​തി ന​ട​പ​ടി​ക​ള്‍ കോ​ര്‍​ട്ട് ലെ​യ്‌​സ​ണ്‍ ഓ​ഫീ​സ​ര്‍ ദീ​പാ​കു​മാ​രി ഏ​കോ​പി​പ്പി​ച്ചു. പി​ഴ​ത്തു​ക അ​ട​യ്ക്കു​ന്ന പ​ക്ഷം ആ​യ​ത് അ​തി​ജീ​വി​ത​യ്ക്ക് ന​ല്‍​കാ​ന്‍ ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​ഥോ​റി​റ്റി​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

District News

ന​വ​ജീ​വ​ൻ ഡി ​അ​ഡി​ക്‌ഷൻ സെ​ന്‍റ​ർ സ​ന്ദ​ർ​ശി​ച്ചു

പ്ര​മാ​ടം: നേ​താ​ജി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ്, എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി വി​മോ​ച​ന കേ​ന്ദ്ര​മാ​യ ന​വ​ജീ​വ​ൻ ഡി - ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​ർ സ​ന്ദ​ർ​ശി​ച്ചു.

മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നു​ക​ളും പോ​ലെ​യു​ള്ള മാ​ര​ക​മാ​യ ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം മൂ​ലം സ​മൂ​ഹ​ത്തി​ലും ജീ​വി​ത​ത്തി​ലും വി​വി​ധ പ്ര​തി​സ​ന്ധി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന​വ​രെ ന​ന്മ​യു​ടെ വെ​ളി​ച്ചം നി​റ​ഞ്ഞ ജീ​വി​ത​ത്തി​ലേ​ക്ക് ന​യി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ്ഥാ​പി​ത​മാ​യ ന​വ​ജീ​വ​ൻ കേ​ന്ദ്ര​ത്തി​ലാ​ണ് കു​ട്ടി​ക​ൾ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.


ന​വ​ജീ​വ​ൻ ഡി-​അ​ഡി​ക്ഷ​ൻ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ റ​വ. റെ​ജി യോ​ഹ​ന്നാ​ൻ, സ്കൗ​ട്ട് മാ​സ്റ്റ​ർ കെ. ​ജെ. ഏ​ബ്ര​ഹാം, ഗൈ​ഡ്സ് ക്യാ​പ്റ്റ​ൻ എ​സ്. മ​ഞ്ജു, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ആ​ഷി​ക് എ​സ്. ഹ​രി നാ​രാ​യ​ണ​ൻ, അ​ഭി​ഷേ​ക് പി. ​നാ​യ​ർ, മി​ഷാ​ൽ സു​ൽ​ഫി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ക്രി​സ്മ​സി​നെ വ​ര​വേ​ൽ​ക്കാ​ൻ നാ​ടൊ​രു​ങ്ങി

റാ​ന്നി: ക്രി​സ്മ​സി​ന്‍റെ സ​ന്തോ​ഷം പ​ങ്കി​ട്ട് ആ​ഘോ​ഷ​ഭ​രി​ത​മാ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് നാ​ട്. ഒ​രു ദി​വ​സം കൂ​ടി ക​ഴി​യു​ന്പോ​ൾ ക്രി​സ്മ​സ്ദി​ന​മാ​യ​തി​നാ​ൽ എ​ല്ലാ​യി​ട​ത്തും ഒ​രു​ക്ക​ങ്ങ​ൾ ത​കൃ​തി​യി​ലാ​ണ്. ആ​ഘോ​ഷ​ങ്ങ​ൾ​ക്കു പൊ​ലി​മയേ​കി ക്രി​സ്മ​സ് കേ​ക്ക് വി​പ​ണി​യി​ലാ​ണ് തി​ര​ക്ക് ഏ​റെ​യും.

വ്യ​ത്യ​സ്ത​ങ്ങ​ളാ​യ രു​ചി വൈ​ഭ​വ​ങ്ങ​ളോ​ടെ കേ​ക്കു​ക​ൾ ത​യാ​റാ​യിക്ക​ഴി​ഞ്ഞു. ഐ​സ് കേ​ക്കു​ക​ൾ ഉ​ൾ​പ്പെ​ടെ വാ​ങ്ങാ​ൻ ആ​ളു​ക​ളെ​ത്തു​ന്നു​ണ്ട്. സ​മ്മാ​ന​ങ്ങ​ളാ​യി ന​ൽ​കാ​നു​ള്ള കേ​ക്കു​ക​ൾ​ക്കു​ൾ​പ്പെ​ടെ മൊ​ത്ത വി​പ​ണി​ക​ളും സ​ജീ​വ​മാ​ണ്. മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ എ​ല്ലാ​ത്ത​രം കേ​ക്കു​ക​ളു​ടെ വി​ല​യും ഏ​റി​യി​ട്ടു​ണ്ട്. തൂ​ക്കം അ​നു​സ​രി​ച്ചാ​ണ് വി​ല നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ലും ബ്രാ​ൻ​ഡ​ഡ് എ​ന്ന പേ​രി​ൽ വ്യ​ത്യ​സ്ത വി​ല​യാ​ണ് പ​ല​യി​ട​ങ്ങ​ളി​ലു​മു​ള്ള​ത്.

കേ​ക്ക് വി​ല്പ​ന ല​ക്ഷ്യ​മി​ട്ട് ബേ​ക്ക​റി​ക​ൾ പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ ഒ​രു​മാ​സ​മാ​യി ന​ട​ത്തി​വ​ന്ന​ത്. രു​ചി വൈ​വി​ധ്യ​ങ്ങ​ളി​ലൂ​ടെ​യാ​ണ് വി​പ​ണി ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. ക്രി​സ്മ​സി​നാ​യി പ്ര​ത്യേ​കം ത​യാ​റാ​ക്കി​യി​ട്ടു​ള്ള കേ​ക്കു​ക​ൾ​ക്കും ഡി​മാ​ൻ​ഡേ​റെ​യാ​ണ്. വ്യ​ത്യ​സ്ത രൂ​പ​ഭാ​വ​ങ്ങ​ളോ​ടെ​യാ​ണ് ഈ ​കേ​ക്കു​ക​ൾ ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. കേ​ക്കു​ക​ൾ​ക്കൊ​പ്പം അ​ല​ങ്കാ​ര വി​പ​ണി​ക​ളും ക്രി​സ്മ​സ് നാ​ളു​ക​ളി​ൽ വെ​ട്ടി​ത്തി​ള​ങ്ങു​ക​യാ​ണ്.

അ​യി​രൂ​രി​ൽ സം​യു​ക്ത ക്രി​സ്മ​സ് ആ​ഘോ​ഷം 26ന്

അ​യി​രൂ​ർ: അ​യി​രൂ​ർ എ​ക്യു​മെ​നി​ക്ക​ൽ ഫോ​റം ക്രി​സ്മ​സ് ക​രോ​ൾ 26ന് ​ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് സെ​ന്‍റ് പാ​ട്രി​ക് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ നി​ന്നും വാ​ഹ​ന റാ​ലി. ഫാ.​തോ​മ​സ് പ​യ്യ​ന്പ​ള്ളി​ൽ റാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. 5.30ന് ​മ​താ​പ്പാ​റ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി ഹാ​ളി​ൽ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഫാ.​ഷെ​റി​ൻ എ​സ്. കു​റ്റി​ക്ക​ണ്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച് ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ ക്രി​സ്മ​സ് ദൂ​ത് ന​ൽ​കും. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രെ​യും അ​യി​രൂ​ർ മേ​ഖ​ല​യി​ലെ പ‌ു​തി​യ ഇ​ട​വ​ക വി​കാ​രി​മാ​രെ​യും ആ​ദ​രി​ക്കും. ഫാ. ​ജി​ബു മാ​തു, ഫാ. ​ലി​ജി​ൻ തോ​മ​സ്, ഫാ. ​ബി​ജി​ൻ തോ​മ​സ് ചെ​റി​യാ​ൻ, ഷാ​ജി മ​ല​യാ​റ്റ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. 6.30 മു​ത​ൽ ക്രി​സ്മ​സ് ക​രോ​ൾ ക​ലാ​പ​രി​പാ​ടി​ക​ൾ. രാ​ത്രി 8.30ന് ​ഫാ. ടോം ​മാ​ത്യു സ​മാ​പ​ന പ്രാ​ർ​ഥ​ന ന​ട​ത്തും.


ബോ​ൺ ന​താ​ലെ - 2025 ക്രി​സ്മ​സ് ആ​ഘോ​ഷം


കോ​ന്നി: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ കോ​ന്നി വൈ​ദി​ക​ജി​ല്ല അ​ജ​പാ​ല​ന സ​മി​തി സം​ഘ​ടി​പ്പി​ക്കു​ന്ന ബോ​ൺ ന​താ​ലെ ക്രി​സ്മ​സ് റാ​ലി​യും വി​ശ്വാ​സി സം​ഗ​മ​വും 28 നു ​വൈ​കു​ന്നേ​രം നാ​ലി​ന് എ​ലി​യ​റ​ക്ക​ൽ സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ നി​ന്നും ആ​രം​ഭി​ക്കും.

വൈ​ദി​ക ജി​ല്ല​യി​ലെ 26 ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​മു​ള്ള വി​ശ്വാ​സി​ക​ൾ അ​ണി​നി​ര​ക്കു​ന്ന വ​ർ​ണ ശ​ബ​ള​മാ​യ റാ​ലി ജി​ല്ലാ ക​ള​ക്ട​ർ എ​സ്. പ്രേം ​കൃ​ഷ്ണ​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു സ​ന്ദേ​ശം ന​ല്കും. റോ​ള​ർ സ്കേ​റ്റിം​ഗ്, നൂ​റു​ക​ണ​ക്കി​ന് പ​പ്പാ വേ​ഷ​ധാ​രി​ക​ൾ, നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ൾ എ​ന്നി​വ അ​ണി​നി​ര​ക്കു​ന്ന റാ​ലി കോ​ന്നി ടൗ​ൺ ചു​റ്റി കെ​എ​സ്ആ​ർ​ടി സി ​മൈ​താ​നി​യി​ൽ റാ​ലി സ​മാ​പി​ക്കും.


തു​ട​ർ​ന്ന് മൂ​വാ​റ്റു​പു​ഴ രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ തി​യോ​ഡോ​ഷ്യ​സ് സ​മാ​പ​ന സ​ന്ദേ​ശം ന​ല്കു​മെ​ന്ന് ജി​ല്ലാ വി​കാ​രി ഫാ. ​വ​ർ​ഗീ​സ് കൈ​തോ​ൺ, പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഫാ. ​വ​ർ​ഗീ​സ് ത​യ്യി​ൽ, അ​ല്മാ​യ സെ​ക്ര​ട്ട​റി ഫി​ലി​പ്പ് ജോ​ർ​ജ് എ​ന്നി​വ​ർ അ​റി​യി​ച്ചു.


മ​ല്ല​ശേ​രി​യി​ൽ സം​യു​ക്ത ക്രി​സ്മ​സ് ആ​ഘോ​ഷം 25ന്


​മ​ല്ല​ശേ​രി: മ​ല്ല​ശേ​രി എ​ക്യു​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ അ​സോ​സി​യേ​ഷ​ന്‍റെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള ഇ​ട​വ​കക​ളു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ക്രി​സ്മ​സ് ആ​ഘോ​ഷം 25ന് ​പൂ​ങ്കാ​വ് ക്രി​സ്മ​സ് ന​ഗ​റി​ൽ ന​ട​ക്കും.


രാ​വി​ലെ 9. 30 ന് ​വാ​ഹ​ന വി​ളം​ബ​ര റാ​ലി ക്രി​സ്മ​സ് ന​ഗ​റി​ൽ നി​ന്നാ​രം​ഭി​ച്ച് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ ക്രി​സ്മ​സ് ന​ഗ​റി​ൽ എ​ത്തി​ച്ചേ​രും. വൈ​കു​ന്നേ​രം 5.30ന് ​വാ​ഴ​മു​ട്ടം മാ​ർ ഇ​ഗ്നാ​ത്യോ​സ് കു​രി​ശ​ടി​യി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന​താ​യ സം​യു​ക്ത ക്രി​സ്മ​സ് റാ​ലി ചെ​യ​ർ​മാ​ൻ ഫാ. ​ബി​ജു തോ​മ​സ് പ​റ​ന്ത​ൽ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു റാ​ലി ക​ൺ​വീ​ന​ർ കെ. ​സി. രാ​ജു​വി​ന് പ​താ​ക കൈ​മാ​റും.


റാ​ലി​യി​ൽ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ള്ള 11 ഇ​ട​വ​ക​ക​ളി​ൽ നി​ന്നാ​യി നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ക്കും. വി​വി​ധ ഫ്ലോ​ട്ടു​ക​ളും അ​ണി​നി​ര​ക്കും. റാ​ലി ക്രി​സ്മ​സ് ന​ഗ​റി​ൽ എ​ത്തി​ച്ചേ​രു​മ്പോ​ൾ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ഫാ. ​റോ​യി എം. ​ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മാ​വേ​ലി​ക്ക​ര രൂ​പ​ത മു​ൻ അ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു സ​ന്ദേ​ശം ന​ൽ​കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ദീ​നാ​മ്മ റോ​യ്, ര​ക്ഷാ​ധി​കാ​രി റോ​ബി​ൻ പീ​റ്റ​ർ, വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ കെ. ​എം. മോ​ഹ​ന​ൻ, ജോ​ളി അ​ജി, പ്ര​സ​ന്ന എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.


പ്ര​ദേ​ശ​വാ​സി​ക​ളാ​യ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളെ​യും വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ച​വ​രെ​യും യോ​ഗ​ത്തി​ൽ ആ​ദ​രി​ക്കും. ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ജ​ന​റ​ൽ ക​ൺ​വീ​ന​ർ മ​നു കെ. ​ബേ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​ൺ​വീ​ന​ർ​മാ​ർ നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് ക​ലാ​സ​ന്ധ്യ.


പ​ന്ത​ള​ത്ത് സം​യു​ക്ത ക്രി​സ്മ​സ് റാ​ലി 25ന്


​പ​ന്ത​ളം: യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​പ്പി​സ്കോ​പ്പ​ൽ സ​ഭ​ക​ളു​ടെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ 25 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പ​ന്ത​ള​ത്ത് സം​യു​ക്ത ക്രി​സ്മ​സ് റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.


മു​ട്ടാ​ർ സെന്‍റ് ജോ​ർ​ജ്ന​ഗ​റി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന റാ​ലി കു​ര​മ്പാ​ല സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി അ​ങ്ക​ണ​ത്തി​ൽ സ​മാ​പി​ക്കും. മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡാ​നി​യേ​ൽ കു​ഴി​ത്ത​ട​ത്തി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ‌ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബി​ഷ​പ് ഡോ. ​ആന്‍റണി മാ​ർ സി​ൽ​വാ​നോ​സ് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ, ആ​ന്‍റോ ആന്‍റ​ണി എം​പി എ​ന്നി​വ​ർ മു​ഖ്യ സ​ന്ദേ​ശം ന​ട​ത്തും. പ​ന്ത​ളം എ​സ്എ​ച്ച്ഒ റ്റി. ​ഡി. പ്ര​ജീ​ഷ് റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഭാ​ര​വാ​ഹി​ക​ളാ​യ വി.​ജി. ഷാ​ജി, പി.​എം. ജോ​സ്, രാ​ജ​ൻ പാ​പ്പി പാ​റ​ക്കൂ​ട്ട​ത്തി​ൽ, സ​ന്തോ​ഷ് നെ​ടു​ങ്ങോ​ട്, ജോ ​മാ​മ്മ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.


വേ​ൾ​ഡ് ലി​റ്റ​റേ​ച്ച​ർ ഫോ​റം


റാ​ന്നി : വേ​ൾ​ഡ് ലി​റ്റ​റേ​ച്ച​ർ ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഞ്ചു​കു​ഴി പ്ര​ത്യാ​ശ ഭ​വ​നി​ലെ കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം ക്രി​സ്മ​സ് ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചും സ​ന്ദേ​ശ​ങ്ങ​ൾ പ​ങ്കു​വ​ച്ചും ആ​ഘോ​ഷി​ച്ചു.


സ​മ്മേ​ള​നം രാ​ജു ഏ​ബ്ര​ഹാം എ​ക്സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​വി​ശേ​ഷ​ക​ൻ തോ​മ​സ്കു​ട്ടി​പു​ന്നൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ റ​വ. വ​ർ​ഗീ​സ് കെ. ​മാ​ത്യു മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. തോ​മ​സ് മാ​മ്മ​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, സാം​കു​ട്ടി പാ​ല​ക്കാ​മ​ണ്ണി​ൽ, പി.​ജെ. തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

സ​പ്ലൈ​കോ ക്രി​സ്മ​സ് - ന്യൂ ​ഇ​യ​ര്‍ ഫെ​യ​ര്‍ ആ​രം​ഭി​ച്ചു

പ​ത്ത​നം​തി​ട്ട: കു​റ​ഞ്ഞ വി​ല​യി​ല്‍ ഗു​ണ​നി​ല​വാ​ര​മു​ള്ള സാ​ധ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. സ​പ്ലൈ​കോ ക്രി​സ്മ​സ്- ന്യൂ ​ഇ​യ​ര്‍ ഫെ​യ​റി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ത്ത​നം​തി​ട്ട റോ​സ് മൗ​ണ്ട് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ജ​ന​ങ്ങ​ള്‍​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​യ ഇ​ട​പെ​ട​ലാ​ണ് ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന​ത്.

ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​പ​ണി​യി​ല്‍ സ​ര്‍​ക്കാ​രി​ന്‍റേ​ത് ജ​ന​കീ​യ ഇ​ട​പെ​ട​ലാ​ണ്. വി​പു​ല​മാ​യ വി​പ​ണി​യാ​ണ് സ​പ്ലൈ​കോ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഓ​ണം ഫെ​യ​ര്‍ റെ​ക്കോ​ഡ് വ​രു​മാ​നം നേ​ടി​യി​രു​ന്നു​വെ​ന്നും മ​ന്ത്രി ചൂ​ണ്ടി​കാ​ട്ടി.

യോ​ഗ​ത്തി​ൽ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ച നി​യ​മ​സ​ഭാ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ ‌ ക്രി​സ്മ​സ്, ന്യൂ ​ഇ​യ​ര്‍ ഫെ​യ​റി​ന്‍റെ ആ​ദ്യ വി​ല്‍​പ​ന​യും ന​ട​ത്തി.

2026 ജ​നു​വ​രി ഒ​ന്ന് വ​രെ​യാ​ണ് ക്രി​സ്മ​സ്- ന്യൂ ​ഇ​യ​ര്‍ ഫെ​യ​ര്‍. പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും അ​രി​യും സ​ബ്സി​ഡി നി​ര​ക്കി​ലും ഫ്രീ ​സെ​യി​ല്‍ നി​ര​ക്കി​ലും ല​ഭി​ക്കും. ക​ണ്‍​സ്യൂ​മ​ര്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് അ​ഞ്ച് മു​ത​ല്‍ 50 ശ​ത​മാ​നം വ​രെ ഡി​സ്‌​കൗ​ണ്ടി​നൊ​പ്പം പൊ​തു വി​പ​ണി​യി​ല്‍ ല​ഭ്യ​മ​ല്ലാ​ത്ത സ്പെ​ഷ​ല്‍ കോ​മ്പോ ഓ​ഫ​റു​മു​ണ്ട്. ഹോ​ര്‍​ട്ടി​കോ​ര്‍​പ് പ​ച്ച​ക്ക​റി സ്റ്റാ​ളും മി​ല്‍​മ സ്റ്റാ​ളും ഇ​തി​നൊ​പ്പം പ്ര​വ​ര്‍​ത്തി​ക്കും.

പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ സി. ​കെ. അ​ര്‍​ജു​ന​ന്‍, സ​പ്ലൈ​കോ ജി​ല്ലാ ഡി​പ്പോ മാ​നേ​ജ​ര്‍ ആ​ർ. രാ​ജീ​വ്, രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ നൗ​ഷാ​ദ് ക​ണ്ണ​ങ്ക​ര, ജേ​ക്ക​ബ്, ബി. ​ഷാ​ഹു​ല്‍ ഹ​മീ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

ആ​രു​മി​ല്ലാ​ത്ത​വ​രെ ചേ​ർ​ത്തുപി​ടി​ക്ക​ലാ​ണ് ക്രി​സ്മ​സ്: മാ​ർ ക്രി​സോ​സ്റ്റ​മോ​സ്

തി​രു​വ​ല്ല: ആ​രു​മി​ല്ല എ​ന്ന നി​ല​വി​ളി​യു​ടെ ന​ടു​വി​ൽ അ​വ​രെ ചേ​ർ​ത്തു​പി​ടി​ച്ച് ഞ​ങ്ങ​ൾ ഒ​പ്പ​മു​ണ്ട് എ​ന്ന് പ​റ​യു​ന്ന​താ​ണ് ക്രി​സ്മ​സ് എ​ന്നും സാ​ധാ​ര​ണ മ​നു​ഷ്യ​രു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ട്ട് അ​വ​ർ​ക്ക് സ്നേ​ഹ​വും ക​രു​ത​ലു​മാ​യി മാ​റ​ണ​മെ​ന്നും ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത.

കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സും ന​വോ​ദ​യ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബും ചേ​ർ​ന്ന് ന​ട​ത്തി​യ ജ​ന​കീ​യ ക്രി​സ്മ​സ് ആ​ഘോ​ഷം മു​ത്തൂ​ർ ഇ​ട​ത്തി​ട്ട​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സോ​ണ​ൽ പ്ര​സി​ഡ​ന്‍റ് റ​വ. ബി​നു വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​ത് സേ​വ​ക് സ​മാ​ജ് സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ഡോ. ​ര​മേ​ശ് ഇ​ള​മ​ൺ ന​മ്പൂ​തി​രി സ​ന്ദേ​ശം ന​ല്കി.

കെ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് , സോ​ണ​ൽ സെ​ക്ര​ട്ട​റി ലി​നോ​ജ് ചാ​ക്കോ, കെ​സി​സി ക​റ​ന്‍റ് അ​ഫ​യേ​ഴ്സ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ ജോ​ജി പി. ​തോ​മ​സ്, ഫാ. ​പ്ര​ദീ​പ് വ​ർ​ക്കി, വ​ർ​ഗീ​സ് ടി. ​മ​ങ്ങാ​ട്, ആ​നി ചെ​റി​യാ​ൻ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ലീ​ലാ​മ്മ ജോ​ർ​ജ്, ഫാ. ​ഷി​ജു മാ​ത്യു, റ​വ. അ​നി അ​ല​ക്സ്, ക്ല​ബ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി വ​രു​ൺ രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​റാ​യി തെ​ര​ത്തെ​ടു​ക്ക​പ്പെ​ട്ട പി.​എ​സ്. സു​രേ​ഷ് കു​മാ​ർ, എം ​ടെ​ക് പ​വ​ർ സി​സ്റ്റം എ​ൻ​ജി​നി​യ​റിം​ഗി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ നി​തി​ൻ മാ​ത്യു എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു. വി​വി​ധ ഇ​ട​വ​ക ഗാ​യ​ക​സം​ഘ​ങ്ങ​ൾ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.

District News

ഗ്ലോ​റി​യ 2 കെ 25 ​ക്രി​സ്മ​സ് ആ​ഘോ​ഷം റാ​ന്നി​യി​ൽ

റാ​ന്നി: റാ​ന്നി എ​ക്യു​മെ​നി​ക്ക​ൽ ഫെ​ലോ​ഷി​പ്പ്, ക്ല​ർ​ജി ഫോ​റം എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ക്രി​സ്മ​സ് ആ​ഘോ​ഷം ഗ്ലോ​റി​യ 2 കെ 25 ​ന്‍റെ മു​ന്നോ​ടി​യാ​യി ചെ​ത്തോ​ങ്ക​ര സെ​ന്‍റ് തോ​മ​സ് ശാ​ലേം ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ നി​ന്നാ​രം​ഭി​ച്ച വി​ളം​ബ​ര റാ​ലി​ക്ക് ഡോ.​ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.


റാ​ന്നി വ​ലി​യ പ​ള്ളി​യി​ൽ ന​ട​ന്ന സ​മ്മേ​ള​നം ക്നാ​നാ​യ സ​മു​ദാ​യ മെ​ത്രാ​പ്പോ​ലീ​ത്ത ആ​ർ​ച്ച്ബി​ഷ​പ് കു​ര്യാ​ക്കോ​സ് മാ​ർ സേ​വേ​റി​യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. റോ​യി മാ​ത്യൂ​സ് കോ​ർ​എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ നി​ല​യ്ക്ക​ൽ ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ജോ​ഷ്വാ മാ​ർ നി​ക്കോ​ദി​മോ​സ് സ​ന്ദേ​ശം ന​ൽ​കി. ആ​ന്‍റോ ആ​ന്‍റ​ണി എം​പി, പ്ര​മോ​ദ് നാ​രാ​യ​ണ​ൻ എം​എ​ൽ​എ, ഏ​ബ്ര​ഹാം മാ​ത്യു പ​ന​ച്ച​മൂ​ട്ടി​ൽ , മേ​ഴ്സി പാ​ണ്ടി​യ​ത്ത് , പ്ര​സാ​ദ് സ്റ്റീ​ഫ​ൻ കാ​വു​ങ്ക​ൽ പു​ര​യി​ൽ, എം. ​സി. സ​ഖ​റി​യ മ​ധു​രം കോ​ട്ട്, ഏ​ബ്ര​ഹാം മാ​ത്യു ചി​റ​യ്ക്ക​ൽ, റ​വ ജോ​ൺ​സ​ൺ വ​ർ​ഗീ​സ്, ജാ​ൻ​സി പീ​റ്റ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള ഗാ​യ​ക​സം​ഘ​ങ്ങ​ൾ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ കു​ര്യാ​ക്കോ​സ് മാ​ർ ഇ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഫാ. ​തോ​മ​സ് ഐ​ക്ക​ര, ഫാ. ​അ​നൂ​പ് സ്റ്റീ​ഫ​ൻ, ഫാ. ​ബെ​ൻ​സി മാ​ത്യൂ കി​ഴ​ക്കേ​തി​ൽ, ഫാ. ​സ്റ്റെ​വി​ൻ പ​ള​മൂ​ട്ടി​ൽ, സെ​ന്നീ​സ് ഏ​ബ്ര​ഹാം, കെ. ​ജ്ഞാ​ന​ദാ​സ്, സ്മി​ജു ജേ​ക്ക​ബ് തു​ട​ങ്ങി​യ​ർ പ്ര​സം​ഗി​ച്ചു.

District News

സം​ഗീ​ത സാ​ന്ദ്ര​മാ​യി ക്രി​സ്മ​സ് ഗാ​ന​സ​ന്ധ്യ

​തി​രു​വ​ല്ല: സെ​ന്‍റ് തോ​മ​സ് ഇ​വാ​ൻ​ജ​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ യു​വ​ജ​ന പ്ര​വ​ർ​ത്ത​ന ബോ​ർ​ഡി​ന്‍റെ​യും സ​ഭ​യു​ടെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് മ്യൂ​സി​ക് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ബേ​ത്‌​ല​ഹം വീ​ഥി​യി​ൽ സീ​സ​ൺ - 7 ക്രി​സ്മ​സ് വി​ളം​ബ​ര ഗാ​ന​സ​ന്ധ്യ സം​ഗീ​ത സാ​ന്ദ്ര​മാ​യി.

പ്രി​സൈ​ഡിം​ഗ് ബി​ഷ​പ് ഡോ. ​തോ​മ​സ് ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ഷ​പ് ഡോ. ​ഏ​ബ്ര​ഹാം ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യു​വ​ജ​ന പ്ര​വ​ർ​ത്ത​ന ബോ​ർ​ഡ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ക​ല​ണ്ട​ർ,പ്ര​തി​ദി​ന വേ​ദ​വാ​യ​ന കാ​ർ​ഡ് എ​ന്നി​വ​യു​ടെ പ്ര​കാ​ശ​നം ന​ട​ന്നു. സ​ഭാ സെ​ക്ര​ട്ട​റി റ​വ.​സ​ജി മാ​ത്യു, പ്ര​തി​നി​ധി​ സ​ഭാഅ​ധ്യ​ക്ഷ​ൻ റ​വ. ഡോ. ​ജോ​ൺ മാ​ത്യു, യു​വ​ജ​ന പ്ര​വ​ർ​ത്ത​ന ബോ​ർ​ഡ് സെ​ക്ര​ട്ട​റി റ​വ.​ഷി​ജു മാ​ത്യു, ഡി​എം​സി ഡ​യ​റ​ക്ട​ർ റ​വ.​അ​നി​ഷ് തോ​മ​സ് ജോ​ൺ, റ​വ. സാം ​മാ​ത്യു ഓ​മ​ല്ലൂ​ർ, റ​വ ഷൈ​ൻ ബേ​ബി സാം ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​ഭ​യു​ടെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നാ​യി 27 ക്വ​യ​ർ ടീം ​പ​ങ്കെ​ടു​ത്തു.

District News

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി എ​ൽ​ഡി​എ​ഫ് ധ​ർ​ണ

പ​ത്ത​നം​തി​ട്ട: മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ത​ക​ർ​ക്കാ​നു​ള്ള കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റ് ശ്ര​മം ജ​ന​ങ്ങ​ളോ​ടു​ള്ള സാ​മ്പ​ത്തി​ക ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ നി​ന്നു​മു​ള്ള ഒ​ളി​ച്ചോ​ട്ട​മാ​ണെ​ന്ന് ജ​ന​താ​ദ​ൾ - എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ.


മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പേ​രി​ലു​ള്ള തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രേ എ​ൽ​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി പ​ത്ത​നം​തി​ട്ട ഹെ​ഡ്പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്കു ന​ട​ത്തി​യ മാ​ർ​ച്ചും ധ​ർ​ണ​യും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യു​ടെ പൂ​ർ​ണ സാ​മ്പ​ത്തി​ക ബാ​ധ്യ​ത കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റാ​ണ് വ​ഹി​ച്ചു കൊ​ണ്ടി​രു​ന്ന​ത്. അ​ത് 60 : 40 എ​ന്ന അ​നു​പാ​ത ക​ണ​ക്കി​ൽ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​ധി​ക സാ​മ്പ​ത്തി​ക ബാ​ധ്യ​ത അ​ടി​ച്ചേ​ല്പി​ക്കു​ക​യാ​ണെ​ന്ന് മാ​ത്യു ടി. ​തോ​മ​സ് കു​റ്റ​പ്പെ​ടു​ത്തി. രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പേ​രി​ലു​ള്ള ഈ ​പ​ദ്ധ​തി അ​ട്ടി​മ​റി​ച്ച് പേ​ര് ത​ന്നെ മാ​റ്റി ഗാ​ന്ധി നി​ന്ദ​യാ​ണെ​ന്ന് ന​ട​ത്തു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.


എ​ൽ​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ അ​ല​ക്സ് ക​ണ്ണ​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജു ഏ​ബ്ര​ഹാം, കെ.​പി. ഉ​ദ​യ​ഭാ​നു, ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ, സ​ജി അ​ല​ക്സ്, ഡി. ​സ​ജി, മാ​ത്യൂ​സ് ജോ​ർ​ജ്, സു​മേ​ഷ് ഐ​ശ്വ​ര്യ, രാ​ജു നെ​ടു​വം​പു​റം, ചെ​റി​യാ​ൻ ജോ​ർ​ജ് ത​മ്പു, നി​സാ​ർ നൂ​ർ​മ​ഹ​ൽ, ബി. ​ഷാ​ഹു​ൽ ഹ​മീ​ദ്, കെ.​ഐ. ജോ​സ​ഫ്, ആ​ർ. സ​ന​ൽ​കു​മാ​ർ, എം.​വി. സ​ഞ്ചു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ യു​വാ​വി​നെ കാ​ണാ​താ​യി

പ​ത്ത​നം​തി​ട്ട: അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ മാ​ത്തൂ​ർ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മു​ള്ള ക​ട​വി​ൽ വെ​ള്ള​ത്തി​ൽ അ​ക​പ്പെ​ട്ട യു​വാ​വി​നെ കാ​ണാ​താ​യി. കൈ​പ്പ​ട്ടൂ​ർ ച​രു​വി​ൽ ഗോ​പ​കു​മാ​റി​ന്‍റെ മ​ക​ൻ അ​ശ്വി​ൻ (23) യാ​ണ് കാ​ണാ​താ​യ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് അ​ശ്വി​ൻ ആ​റ്റി​ലി​റ​ങ്ങി​യ​ത്. വി​വ​രം അ​റി​ഞ്ഞു സ്ഥ​ല​ത്തെ​ത്തി​യ പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നു​ള്ള ഫ​യ​ർ​ഫോ​ഴ്സ് സ്കൂ​ബാ സം​ഘം രാ​ത്രി​വ​രെ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്തി​യി​ല്ല. തെ​ര​ച്ചി​ൽ ഇ​ന്നു രാ​വി​ലെ പു​ന​രാ​രം​ഭി​ക്കും.

District News

​പാ​ഴ്സ​ൽ ലോ​റി​യി​ൽനി​ന്ന് പു​ക ഉ‍​യ​ർ​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി

പു​ല്ലാ​ട്: ടി​കെ റോ​ഡി​ൽ പു​ല്ലാ​ട് കു​ന്ന​ന്താ​ന​ത്തി​നു സ​മീ​പം പാ​ഴ്സ​ൽ ലോ​റി​യി​ൽ നി​ന്നു പു​ക ഉ​യ​ർ​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ഇ​ന്ന​ലെ രാ​ത്രി 8.30 ഓ​ടെ​യാ​ണ് സം​ഭ​വം. സൂ​റ​റ്റി​ൽ നി​ന്നും കൊ​ല്ല​ത്തേ​ക്ക് ഡ​യ​പ്പ​റു​മാ​യി എ​ത്തി​യ പാ​ഴ്സ​ൽ ലോ​റി​യു​ടെ കാ​ബി​നി​ൽ നി​ന്നാ​ണ് പു​ക ഉ​യ​ർ​ന്ന​ത്.

പു​ക ക​ണ്ട​തി​നേ തു​ട​ർ​ന്ന് ഡ്രൈ​വ​ർ യു​പി സ്വ​ദേ​ശി മി​ഥു​ൻ വാ​ഹ​നം നി​ർ​ത്തി പു​റ​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ എ​ത്തി​യ ക​രോ​ൾ സം​ഘ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​രം അ​റി​യി​ച്ചു. പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നും തി​രു​വ​ല്ല​യി​ൽ നി​ന്നു ഫ​യ​ർ​ഫോ​ഴ്സ് സം​ഘം എ​ത്തി​യ​പ്പോ​ഴേ​ക്കു പു​ക ഉ​ള്ളി​ൽ വ്യാ​പി​ച്ചി​രു​ന്നു.

വാ​ഹ​ന​ത്തി​ലെ സാ​ധ​ന​ങ്ങ​ൾ മു​ഴു​വ​ൻ വാ​രി റോ​ഡ​ര​കി​ലേ​ക്ക് നി​ര​ത്തി​യി​ട്ട​തോ​ടെ തീ ​പ​ട​രു​ന്ന​ത് ഒ​ഴി​വാ​ക്കി. ഫ​യ​ർ​ഫോ​ഴ്സ് സം​ഘം ഒ​രു മ​ണി​ക്കൂ​റോ​ളം പ​ണി​പ്പെ​ട്ടാ​ണ് പു​ക നി​യ​ന്ത്രി​ച്ച​ത്. ഡ്രൈ​വ​റു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ലാ​ണ് അ​പ​ക​ടം ഒ​ഴി​വാ​യ​ത്.

Latest News

Up